Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി സ്ഥാനാര്‍ത്ഥികളായി; റായ്ബറേലിയില്‍ വീണ്ടും ദിനേശ് പ്രതാപ് സിങ്, കൈസര്‍ഗഞ്ചില്‍ കരണ്‍ ഭൂഷണ്‍ സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 10:30 pm IST
inIndia
ദിനേശ് പ്രതാപ് സിങ്, കരണ്‍ ഭൂഷണ്‍ സിങ്

ദിനേശ് പ്രതാപ് സിങ്, കരണ്‍ ഭൂഷണ്‍ സിങ്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 17-ാം സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി, കൈസര്‍ഗഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരാണ് ഈ പട്ടികയിലുള്ളത്. റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിങ് വീണ്ടും ജനവിധി തേടും. കൈസര്‍ഗഞ്ചില്‍ കരണ്‍ ഭൂഷണ്‍ സിങാണ് സ്ഥാനാര്‍ത്ഥി.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന അമേഠിയിലടക്കം തോല്‌വി ഏറ്റുവാങ്ങിയ 2019ല്‍ റായ്ബറേലിയില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. അന്ന് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച അതേ ദിനേശ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇത്തവണയും ബിജെപി
രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു തവണയായി സോണിയ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ പക്ഷേ ഇത്തവണ സോണിയ മത്സരിക്കുന്നില്ല. തോല്‌വി ഭയന്നാണ് സോണിയയുടെ പിന്മാറ്റം.

മണ്ഡലത്തില്‍ സോണിയയുടെ ഭൂരിപക്ഷം നിരന്തരം കുറഞ്ഞുവരികയായിരുന്നു. 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥി അജയ് അഗര്‍വാളിനെതിരെ 3,52,713 വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയക്ക് ലഭിച്ചത്. എന്നാല്‍ 2019ല്‍ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 1,67,178 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് സോണിയക്ക് നേടാനായത്. സോണിയക്ക് 5,34,918 വോട്ട് ലഭിച്ചപ്പോള്‍ ദിനേശ് പ്രതാപ് സിങ്ങിന് 3,67,740 വോട്ട് ലഭിച്ചു. പരാജയപ്പെടുമെന്ന ഭയം ഇത്തവണ കോണ്‍ഗ്രസിനുണ്ട്.

കൈസര്‍ഗഞ്ചിലെ സിറ്റിങ് എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനാണ് സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ്‍ സിങ്. ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റാണ് കരണ്‍ ഭൂഷണ്‍ സിങ്. 2009, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങാണ് ഇവിടെ നിന്ന് വിജയിച്ചത്. 2,61,601 വോട്ടായിരുന്നു കഴിഞ്ഞതവണത്തെ ഭൂരിപക്ഷം.

Tags: Rae BareliLoksabha Election 2024Modiyude GuaranteeKaran Bhushan SinghKaisarganjDinesh Pratap Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉത്തര്‍പ്രദേശ് മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു (ഇടത്ത്)
India

പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ വഴി തടഞ്ഞ് യുപി മന്ത്രി; കിടുങ്ങി രാഹുലും കോണ്‍ഗ്രസും; വഴിമാറിപ്പോയി രാഹുല്‍

India

ഹിന്ദുമതം സ്വീകരിക്കുന്നത് തടയാൻ പണം വാഗ്ദാനം ചെയ്തവരെ കുടുക്കി യുവാവ് : രണ്ട് പേർ അറസ്റ്റിൽ

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.