Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുമതം സ്വീകരിക്കുന്നത് തടയാൻ പണം വാഗ്ദാനം ചെയ്തവരെ കുടുക്കി യുവാവ് : രണ്ട് പേർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 11:12 pm IST
inIndia

റായ്ബറേലി ; ഹിന്ദുമതം സ്വീകരിക്കുന്നത് തടയാൻ പണം വാഗ്ദാനം ചെയ്ത രണ്ട് പേർ അറസ്റ്റിൽ . ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ക്രിസ്ത്യൻ പ്രാസംഗികരായ മിസോറാം സ്വദേശി ലാൽജെദാങ് , ലഖ്‌നൗ സ്വദേശി വൻലാൽഹുമ ( എന്നിവരാണ് പിടിയിലായത്.

ഹിന്ദുവായിരുന്ന നാൻഹു സിംഗിനെ പണം നൽകി വശത്താക്കി ഇവർ നേരത്തെ മതം മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ നാൻഹു സിംഗ് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അതിനിടെ, ലാൽജെദാങും, വൻലാൽഹുമയും ചേർന്ന് ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ചെയ്യുന്നത് തടയാൻ നാൻഹു സിംഗിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കണമെന്നും പകരം കൂടുതൽ പണം നൽകാമെന്നും ഇവർ നൻഹുവിനോട് പറഞ്ഞു.

എന്നാൽ നാൻഹു വിവരം ഹർച്ചൻപൂർ പോലീസിൽ അറിയിക്കുകയായിരുന്നു . തുടർന്നായിരുന്നു അറസ്റ്റ് .

പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് തന്നെ ആദ്യം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതെന്ന് നാൻഹു വെളിപ്പെടുത്തി. “ഹിന്ദുമതത്തേക്കാൾ മികച്ച ഒരു മതവുമില്ല. ഞാൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഇപ്പോൾ ഞാൻ എന്റെ മതത്തിലേക്ക് മടങ്ങി. ‘- നാൻഹു പറഞ്ഞു.

Tags: GharwapsiRae BareliChristian preachers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

India

യഥാർത്ഥ ആത്മസംതൃപ്തി ഹിന്ദുമതത്തിൽ ; 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മം സ്വീകരിച്ചു

India

വർഷങ്ങൾക്ക് മുൻപ് മതം ഉപേക്ഷിച്ചവർ തിരിച്ചെത്തുന്നു : സുക്മയിൽ 47 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.