Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, കര്‍ക്കശ പരിശോധന തുടരുമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 02:44 pm IST
inIndia

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ചില മസാല ഉല്‍പ്പന്നങ്ങള്‍ക്ക് ചില രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധങ്ങളുടെയും കയറ്റുമതിയിലും വിപണനത്തിലും കര്‍ക്കശ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി തീരുമാനിച്ചു. ഫോര്‍ട്ടിഫൈഡ് റൈസ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെമ്പാടും പ്രത്യേക പരിശോധന നടത്താനാണ് നിര്‍ദേശം. സിംഗപ്പൂരും ഹോങ്കോങും അടക്കമുള്ള ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും മസാലക്കൂട്ടുകള്‍ തിരസ്‌കരിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരും ഭക്ഷ്യ സുരക്ഷ അതോറിറ്റിയും ഗൗരവത്തിലാണെടുത്തിട്ടുള്ളത്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുംവിധം വാര്‍ത്തയായതോടെ മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വ്യാപകമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരോ വര്‍ഷവും പരിശോധന കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. 2020 21 ല്‍ 1.08 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെങ്കില്‍ 2023 24 വര്‍ഷത്തില്‍ 4.5 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത നാല് മസാല ഉല്‍പ്പന്നങ്ങളില്‍ എഥിലിന്‍ ഓക്‌സൈഡ് എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍, ഹോങ്കോങ് എന്ന രാജ്യങ്ങള്‍ മടക്കി അയച്ചത്.

 

Tags: exportfood saftyNO COMPROMISEFOOD SAFTY AUTHORITY
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.