Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 05:57 am IST
inKerala, Kozhikode

കോഴിക്കോട്: ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് കലര്‍ത്തിയ ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു. നല്ലളത്തെ ‘ആസാദ് ഫുഡ് പ്രൊഡക്ട്‌സ്’ ആണ് കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയത്.

ബിരിയാണിക്കും മറ്റു ഭക്ഷ്യവിഭവങ്ങള്‍ക്കും സുഗന്ധത്തിനുപയോഗിക്കുന്ന റോസ് വാട്ടറില്‍ വ്യാവസായിക എസന്‍സ് കലര്‍ത്തി വിപണിയിലെത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് എസന്‍സ് വലിയ അളവില്‍ കടയില്‍ നിന്നു കണ്ടെത്തി. ‘ഇന്‍ഡസ്ട്രിയല്‍ യൂസ് ഓണ്‍ലി’ എന്ന ലേബലുള്ള കാനുകളാണ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്.

സോപ്പ്, അഗര്‍ബത്തി, പെര്‍ഫ്യൂം, ഡിറ്റര്‍ജന്റ് തുടങ്ങിയവയുടെ നിര്‍മാണത്തിന് മാത്രമായി ഉപയോഗിക്കേണ്ട രാസമിശ്രിതമാണ് റോസ് വാട്ടര്‍ തയാറാക്കാനുപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോസ് വാട്ടറിനു പുറമേ അച്ചാര്‍, സോസ് തുടങ്ങിയവയും ഇവിടെയുണ്ടാക്കിയിരുന്നു.

നിര്‍മാണശാല ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ട നിലയിലായിരുന്നു. ഉത്പാദന മേഖലയില്‍ എലിക്കാഷ്ടം, തകര്‍ന്ന കുപ്പിച്ചില്ലുകള്‍, മാലിന്യക്കൂമ്പാരങ്ങള്‍ എന്നിവ കണ്ടെത്തി. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുണ്ടാക്കിയിരുന്നെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപനത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ച ശേഷം നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Tags: ഭക്ഷ്യസുരക്ഷാ വകുപ്പ്FOOD SAFTY AUTHORITYAzad Food Products
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

Kerala

നിയമനം കാത്ത് റാങ്ക് ലിസ്റ്റില്‍ 152 പേര്‍; പരിശോധനയ്‌ക്ക് ആളില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala

മായം കലർന്ന നെയ്യ്; സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകൾ നിരോധിച്ചു

Kerala

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ലംഘനം കൂടുതല്‍; പരിശോധനയിലും പിഴത്തുകയിലും കേരളത്തില്‍ റെക്കോര്‍ഡ് വര്‍ധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.