Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സമ്പന്നരായ 10 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍; 2019ല്‍ 127.8 കോടിയായിരുന്ന സ്വത്ത് 2024ല്‍ 166.5 കോടി

പ്രസംഗത്തില്‍ സോഷ്യലിസവും ജനാധിപത്യവും സാമൂഹ്യസുരക്ഷയും തുല്യതയും. പക്ഷെ അവനവന് സ്വത്ത് കുന്നുകൂട്ടുന്നതില്‍ ശരദ് പവാറും മകള്‍ സുപ്രിയ സുലെയും മോശക്കാരല്ല. അതുകൊണ്ടാണ് 2019ല്‍ മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ സുപ്രിയ സുലെയുടെ സ്വത്ത് 127.8 കോടിയായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോള്‍ ആ സ്വത്ത് 166.5 കോടിയായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 06:46 pm IST
inIndia
ശരദ് പവാറും മകള്‍ സുപ്രിയ സുലെയും

ശരദ് പവാറും മകള്‍ സുപ്രിയ സുലെയും

പ്രസംഗത്തില്‍ സോഷ്യലിസവും ജനാധിപത്യവും സാമൂഹ്യസുരക്ഷയും തുല്യതയും. പക്ഷെ അവനവന് സ്വത്ത് കുന്നുകൂട്ടുന്നതില്‍ ശരദ് പവാറും മകള്‍ സുപ്രിയ സുലെയും മോശക്കാരല്ല. അതുകൊണ്ടാണ് 2019ല്‍ മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ സുപ്രിയ സുലെയുടെ സ്വത്ത് 127.8 കോടിയായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോള്‍ ആ സ്വത്ത് 166.5 കോടിയായി ഉയര്‍ന്നു.

സുപ്രിയ സുലെയ്‌ക്കും ഭര്‍ത്താവ് സദാനന്ദ് സുലെയ്‌ക്കും 150 കോടി രൂപയുടെ സ്വത്തുണ്ട്. 5.45 കോടിയുടെ ആഭരണമുണ്ട്. 98,700 രൂപ കൈവശവുമുണ്ട്. ഇതില്‍ സുപ്രിയ സുലെയുടെ കൈവശം 42,500 രൂപയും സദാനന്ദ് സുലെയുടെ കൈവശം 56,200 രൂപയും ഉണ്ട്. ദമ്പതികളുടെ ബാങ്കിലും, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനത്തിലും ധനകാര്യ സ്ഥാപനങ്ങളിലും ആകെ 20.96 കോടി രൂപയുടെ നിക്ഷേപമുണ്ട്.

എതിര്‍സ്ഥാനാര്‍ത്ഥിയായ സുനേത്ര പവാറിന് 35 ലക്ഷം കടമായി നല്‍കാനുണ്ട്. അജിത് പവാറിന്റെയും സുനേത്ര പവാറിന്റെയും മകന്‍ പാര്‍ത്ഥ് പവാറിന് 20 ലക്ഷം രൂപയും നല്‍കാനുണ്ട്. 2019ല്‍ മത്സരിക്കുമ്പോള്‍ ഇതേ കടത്തിന്റെ കാര്യം സുപ്രിയ സുലെ സൂചിപ്പിച്ചിരുന്നു. അതിനര്‍ത്ഥം ഇതുവരെയും കടം കൊടുത്തുതീര്‍ത്തിട്ടില്ലെന്നാണ്. 2024 ഫെബ്രുവരി 29ന് 13.69 കോടി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സുപ്രിയ സുലെ നിക്ഷേപിച്ചിട്ടുള്ള ഓഹരികള്‍ ഇവയാണ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍റ് ടി, അലെംബിക് ഫാര്‍മ, അംബുജ സിമന്‍റ്സ്, അശോക് ലെയ് ലെന്‍റ്, ബ്രിട്ടാനിയ, കാസ്ട്രോള്‍ ഇന്ത്യ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എച്ച് ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി ലൈഫ് ഇന്‍ഷുറന്‍സ്, ഐടിസി, ജിയോ ഫിനാന്‍സ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, പരാഗ് മില്‍ക് ഫുഡ്സ്, എം ആന്‍റ് എം ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, സണ്‍ ഫാര്‍മ, ടെക് മഹിന്ദ്ര എന്നീ കമ്പനികളിലാണ്.

മെയ് ഏഴിന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് സുപ്രിയ സുലെയുടെ ഭാഗധേയം തീരുമാനിക്കപ്പെടുക. ചരിത്രത്തില്‍ ആദ്യമായി ശക്തമായ രണ്ട് പവാര്‍ കുടുംബങ്ങള്‍ തമ്മിലാണ് ബാരാമതിയില്‍ ഏറ്റുമുട്ടുന്നത്. സുപ്രിയ സുലെയെ ബാരമതിയില്‍ നേരിടുന്നത് ഇപ്പോള്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി വിഭാഗം നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറുമായാണ്.

 

 

Tags: SharadpawarHDFC BankNcpmaharashtraSharad Pawarsupriya suleBaramatiSunetra PawarSupriyasule
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.