Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ ലൈംഗിക വിവാദം: കുമാരസ്വാമിയുടെ ജ്യേഷ്ഠന്റെ മകന്‍ പ്രജ്വല്‍ രേവണ്ണയെ ജനതാദള്‍ പുറത്താക്കിയേക്കും

ലൈംഗികവിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണയെ ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ (എസ്) യോഗത്തില്‍ പുറത്താക്കിയേക്കുമെന്ന് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 11:08 pm IST
inIndia
ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണ (ഇടത്ത്) ജനതാദള്‍ എസ് നേതാവും മുന്‍ കര്‍ണ്ണാടകമുഖ്യമന്ത്രിയുമായി കുമാരസ്വാമി. ഇദ്ദേഹം പ്രജ്വല്‍ രേവണ്ണയുടെ ഇളയച്ഛനാണ്. (ഇടത്ത്)

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണ (ഇടത്ത്) ജനതാദള്‍ എസ് നേതാവും മുന്‍ കര്‍ണ്ണാടകമുഖ്യമന്ത്രിയുമായി കുമാരസ്വാമി. ഇദ്ദേഹം പ്രജ്വല്‍ രേവണ്ണയുടെ ഇളയച്ഛനാണ്. (ഇടത്ത്)

ബെംഗളൂരു: ലൈംഗികവിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണയെ ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ (എസ്) യോഗത്തില്‍ പുറത്താക്കിയേക്കുമെന്ന് സൂചന. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായി കുമാരസ്വാമിയുടെ ജ്യേഷ്ഠനായ രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. ഏപ്രില്‍ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് യോഗം. പ്രജ്വല്‍ രേവണ്ണ ഹാസനില്‍ ബിജെപി-ജനതാദള്‍ (എസ്) സഖ്യസ്ഥാനാര്‍ത്ഥി കൂടിയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 26നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്.

കുമാരസ്വാമിയും തള്ളിപ്പറഞ്ഞു; ഇത് പ്രജ്വല്‍ രേവണ്ണയെ പുറത്താക്കുമെന്നതിന്റെ സൂചന?

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നും കഴിഞ്ഞ ദിവസം പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചിരുന്നു. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിനുള്ളിലും വലിയ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്. ദേവഗൗഡയുടെ രണ്ട് മക്കളായ കുമാരസ്വാമിയും രേവണ്ണയും തമ്മില്‍ ശത്രുക്കളാകാന്‍ കാരണമായിരിക്കുകയാണ് ഈ ലൈംഗിക വിവാദം. എന്തായാലും കുമാരസ്വാമി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പരസ്യനിലപാട് പ്രഖ്യാപിച്ചത് അദ്ദേഹത്തെ പുറത്താക്കിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലായിരുന്നു ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍ രേവണ്ണ. ഇദ്ദേഹത്തിന്റെ ഒരു അശ്ലീല വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഇതിനിടെ, പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ പീഢിപ്പിച്ചതായും പരാതി ഉയരുകയാണ്.

ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

 

 

Tags: Janatadal(S)KarnatakaDevegowdaJDSKumaraswamyLokSabhaElections2024Prajwal RevannaPrajwalrevanna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

India

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.