Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് ‘ഇവികളുമായുള്ള വില യുദ്ധ’ത്തിനിടെ എലോണ്‍ മസ്‌ക് അപ്രതീക്ഷിതമായി ബീജിംഗില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 08:37 am IST
inWorld

ബീജിംഗ്: ടെസ്ല സിഇഒ എലോണ്‍ മസ്‌ക് അപ്രതീക്ഷിതമായി ഞായറാഴ്ച ബീജിംഗില്‍ എത്തി. ചൈനീസ് ബ്രാന്‍ഡുകളുടെ ഇലക്ട്രിക് വാഹനങ്ങളുമായി വിലയിലുള്ള മല്‍സരം കാരണം ടെസ്‌ല വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു. മാത്രമല്ല, തങ്ങളുടെ ആഗോള തൊഴിലാളികളില്‍ 10% പേരെ പിരിച്ചുവിടുമെന്നും കമ്പനി അറിയിച്ചിരുന്നു.

പുതിയ ഓട്ടോപൈലറ്റ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഡിസംബറില്‍ പ്രഖ്യാപിച്ച 2 ദശലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടിവന്നതും ടെസ്ലയ്‌ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ അപകടങ്ങളെത്തുടര്‍ന്നായിരുന്നോ ഇതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ ചൈനാ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്.

സാങ്കേതികമായ സ്വയം നവീകരണമാണ് മസ്‌കിന്‌റെ സന്ദര്‍ശനത്തിനു പിന്നിലെന്നാണ് അഭ്യൂഹം. ചൈനയിലെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സോഫ്റ്റ്വെയര്‍ പുറത്തിറക്കുന്നതിനെക്കുറിച്ചും ഡാറ്റ കൈമാറാനുള്ള അനുമതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മസ്‌ക് കാണുമെന്ന് പ്രതീക്ഷിക്കുന്നു. ലീ ക്വിയാങ്ങില്‍ നടക്കുന്ന ബീജിംഗ് ഓട്ടോ ഷോ സന്ദര്‍ശിച്ചതായും ചൈനയുടെ സ്മാര്‍ട്ട് ന്യൂ എനര്‍ജി വെഹിക്കിള്‍ (എന്‍ഇവി) മേഖലയെക്കുറിച്ച് ചര്‍ച്ച നടത്തിയതായും അറിയുന്നു.

‘ടെസ്ലയുടെ ഭാരിച്ച ബാധ്യതകള്‍’ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതിന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് എലോണ്‍ മസ്‌കിന്റെ ചൈനീസ് സന്ദര്‍ശനം.

 

Tags: ChineseElon MuskPremierLi Qiang
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

World

എക്‌സില്‍ ലേഖനമത്സരം; മികച്ച എഴുത്തിന് 9 കോടി പ്രഖ്യാപിച്ച് മസ്‌ക്‌

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)
World

ഇറാനില്‍ റഷ്യയും ചൈനയും കളിക്കുന്നോ? ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇറാനില്‍ ജാം ചെയ്തതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.