Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലു കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

പഞ്ചാബിലെ സിറാക്പൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 25നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 08:07 pm IST
in India

ന്യൂദല്‍ഹി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ ദല്‍ഹി പോലീസ് പിടികൂടി. സംഘത്തിന്റെ സൂത്രധാരയായ യുവതിയെ ദല്‍ഹി പോലീസിന്റെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇഒഡബ്ല്യൂ) അറസ്റ്റുചെയ്തത്. പഞ്ചാബിലെ സിറാക്പൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 25നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

വഞ്ചനാക്കുറ്റം ആരോപിച്ച് തമിഴ്നാട്, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 23 പേര്‍ നല്കിയ പരാതിയിലാണ് ദല്‍ഹി പോലീസ് അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍നിന്ന് 29 പേര്‍ പരാതി നല്കി. കഴിഞ്ഞ മാര്‍ച്ചിലാണ് അന്വേഷണം ആരംഭിച്ചത്.

വിദേശജോലി തേടിയെത്തുന്നവരുടെ വിശ്വാസം നേടാനായി സംഘം ആഡംബര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓഫീസ് തുടങ്ങുക. ജോലി തേടി വരുന്നവരുടെ പക്കല്‍നിന്ന് തുടക്കത്തില്‍ ആദ്യം കുറച്ചു പണം രജിസ്‌ട്രേഷന്‍ തുകയായി ആവശ്യപ്പെടും. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ലിങ്ക്ടിന്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്.

പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 29 വയസുകാരനായ നിഷാന്ത് സിങ്ങിന് 3.20 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ കമ്പനിയിലേക്ക് എത്തിയത്. വളരെ ആധികാരികതയോടെയാണ് ആദ്യ സന്ദര്‍ശനത്തില്‍ തട്ടിപ്പുസംഘം സംസാരിച്ചതെന്ന് നിഷാന്ത് സിങ് പറയുന്നു.

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജിഎസ്ടി നമ്പര്‍ അടങ്ങിയ സ്ലിപ് നല്കി. രജിസ്‌ട്രേഷന്‍ ഫീസായി 5900 രൂപയും ബയോമോട്രിക് വിവരങ്ങള്‍ ചേര്‍ക്കാനായി 20,000 രൂപയും മാത്രമാണ് ആദ്യം വാങ്ങിയത്. എന്നാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 30,000 രൂപയും, സ്പോണ്‍സര്‍ഷിപ്പ് തുകയായി 70,000 രൂപയും വിമാന നിരക്കിന്റെ വകയില്‍ 1.05 ലക്ഷവും പിന്നീട് വാങ്ങുകയായിരുന്നു.

Tags: Fraudarrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

News

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

India

ബംഗാളില്‍ ബിജെപി പണി തുടങ്ങി; മമതയുടെ അനുയായിയായ മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.