Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ജ് ഫേ്‌ളായിഡ് സംഭവത്തിന്റെ ആവര്‍ത്തനം: അമേരിക്കന്‍ പോലീസ് ക്രൂരതയില്‍ വീണ്ടും കറുത്തവര്‍ഗക്കാരന് ജീവന്‍ നഷ്ടമായി

പോലീസ് കീഴടക്കിയ ശേഷം ഫ്രാങ്ക് ടൈസണ്‍, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പലതവണ പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 10:51 pm IST
inWorld

വാഷിങ്ടണ്‍: അമേരിക്കന്‍ പോലീസിന്റെ ക്രൂരതയില്‍ 2020ല്‍ ജോര്‍ജ് ഫേ്‌ളായിഡിന്റെ ദാരുണ മരണത്തിന് ഇടയാക്കിയതിന് സമാനമായ മറ്റൊരു സംഭവം കൂടി. പോലീസ് പിടികൂടിയ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് മരിച്ചത്. മിനസോട്ട സംസ്ഥാനത്ത് 2020ല്‍ ജോര്‍ജ് ഫേ്‌ളായിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പോലീസിന്റെ ക്രൂരതയ്‌ക്ക് ഇരയായി ശ്വാസം മുട്ടി കൊല്ലപ്പെട്ടിരുന്നു.

പോലീസ് കീഴടക്കിയ ശേഷം ഫ്രാങ്ക് ടൈസണ്‍, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പലതവണ പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു. പോലീസിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണത്തിന് മുമ്പ് ജോര്‍ജ് ഫേ്‌ളായിഡും ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു. ഈ മാസം പതിനെട്ടിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് ഒഹായോയിലെ കാന്റോണ്‍ പോലീസാണ് ഫ്രാങ്ക് ടൈസണെ അറസ്റ്റ് ചെയ്തത്. ഒരു ബാറില്‍ വെച്ചായിരുന്നു അറസ്റ്റ്. ബലം പ്രയോഗിച്ച് നിലത്തുവീഴ്‌ത്തിയ ശേഷം ടൈസനെ വിലങ്ങുവെയ്‌ക്കുകയും മര്‍ദിക്കുകയുമായിരുന്നു.

ഇതെല്ലാം ഇപ്പോള്‍ പുറത്തുവന്ന 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. പോലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ടൈസണ്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ജോര്‍ജ് ഫേ്‌ളായിഡിന് സംഭവിച്ചതിന് സമാനമായി ഒരു പോലീസുകാരന്‍ ടൈസന്റെ കഴുത്തില്‍ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തിയിരുന്നു. മുപ്പതു സെക്കന്‍ഡോളം പോലീസുകാരന്‍ ഇത്തരത്തില്‍ മുട്ടുകാല്‍ അമര്‍ത്തി. ഈ സമയത്താണ് ശ്വാസം കിട്ടുന്നില്ലെന്നും കഴുത്തില്‍ നിന്ന് കാലെടുത്ത് മാറ്റണമെന്നും ടൈസണ്‍ പറയുന്നത്.

ഇതിന് ശേഷം ടൈസണ്‍ ബോധരഹിതനായി. ആറുമിനിറ്റോളം ടൈസണ്‍ നിലത്തുകിടന്നു. ഇതിനിടെ ടൈസണ് ശ്വാസമുണ്ടോ, പള്‍സ് ഉണ്ടോ എന്നെല്ലാം പോലീസുകാര്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എട്ട് മിനിറ്റ് കഴിഞ്ഞാണ് പോലീസ് വിലങ്ങ് അഴിച്ചതും പ്രാഥമികശുശ്രൂഷകള്‍ നല്‍കിയതും. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ടൈസണ്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: usaFrank Tyson murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.