Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി അന്‍വറെ അങ്ങിനെ റിപ്പോര്‍ട്ടര്‍ ടിവി വെളുപ്പിച്ചെടുത്തു!

-rectified-p-v-anver-who-insulted-

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 04:13 pm IST
inKerala

കോട്ടയം: രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി അന്‍വറെ വെളുപ്പിച്ചെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പാഴ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും ‘നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ലെ’ന്നുമാണ് എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ അധിക്ഷേപം നന്നേ ഇഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, ‘പറയുമ്പോള്‍ തിരിച്ചു കിട്ടുമെന്ന് രാഹുലും കണക്കാക്കണ’മെന്ന് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ കഴിഞ്ഞാണ് റിപ്പോര്‍ട്ട് ടിവിയുടെ വാര്‍ത്താവിഭാഗം മേധാവി ഡോ.അരുണ്‍കുമാര്‍ അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് അവരുടെ ലേഖികയെ ചുമതലപ്പെടുത്തുന്നത്. ലേഖികയുടെ അന്‍വറോടുള്ള ചോദ്യങ്ങള്‍ ഇടതുവിരുദ്ധമാകാതിരിക്കാന്‍ തുടക്കത്തിലെ കരുതല്‍ പാലിച്ച അരുണ്‍കുമാര്‍, രാഹുല്‍ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ അല്ലേ പരിശോധിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കൂ എന്ന് നിര്‍ദ്ദേശിക്കുന്നത് പ്രേക്ഷകര്‍ക്ക് കേള്‍ക്കാം. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണമെന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ലേഖിക അന്‍വറിനോട് ആരാഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ വെളിപ്പിച്ചെടുക്കല്‍പദ്ധതി തുടക്കത്തില്‍ മനസിലാകാതിരുന്ന അന്‍വര്‍ ‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’ എന്നായിരുന്നു മറുപടി നല്‍കിയത്. ലേഖിക ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് അങ്ങിനെയും വ്യാഖ്യാനിക്കാമല്ലോ എന്നതു തിരിച്ചറിഞ്ഞ് അന്‍വര്‍ ലേഖികയുടെ ചോദ്യത്തില്‍ നിന്ന് ഉത്തരം കണ്ടെത്തുന്നതും ‘പൊളിറ്റിക്കല്‍’ ഡിഎന്‍എ എന്ന പ്രയോഗത്തിലേക്ക് മാറുന്നതും. അന്‍വറിന്‌റെ ‘പച്ചയ്‌ക്ക് തന്തയ്‌ക്കു പറച്ചില്‍’ എന്നത് പ്രതീകാത്മകമായ പ്രതികരണമാക്കി അങ്ങിനെ റിപ്പോര്‍ട്ടര്‍ ടി.വി.മാറ്റിയെടുത്തു. ഏതായാലും സ്വതന്ത്രമാദ്ധ്യമപ്രവര്‍ത്തനത്തിന്‌റെ ആട്ടിന്‍ തോലിട്ട് ഇടതുപക്ഷത്തിന്‌റെ എന്തു കൊള്ളരുതായ്‌മകളും വെളിപ്പിച്ചെടുക്കാന്‍ ഇലക്ഷന്‍കാലത്ത് ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയുന്ന അഭിമുഖമായി അത്.

 

Tags: Rahul GandhiReporter TVp-v-anver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.