Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ 18 കാരിക്ക് ‘ലവ് ബ്രെയിന്‍’ ഉണ്ടെന്ന് കണ്ടെത്തല്‍; ഒറ്റ ദിവസം യുവതി കാമുകനെ വിളിച്ചത് നൂറിലധികം തവണ

തന്റെ ആണ്‍സുഹൃത്ത് എവിടെയാണ് എന്ന് എപ്പോഴും അറിയണമെന്നും, തന്റെ അടുത്ത് എപ്പോഴും വേണമെന്നും നിരന്തരമായി വാശിപിടിച്ചന്നെുമാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 11:56 am IST
inWorld, Health

ബെയ്ജിംഗ്: ചൈനയിലെ യുവതിയില്‍ ‘ലവ് ബ്രെയിന്‍’ എന്ന അപൂര്‍വ മാനസികാവസ്ഥ കണ്ടെത്തി. 18 കാരി ഒരു ദിവസം തന്നെ തന്റെ കാമുകനെ 100ലധികം തവണ വിളിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ തുടര്‍ന്നതിനു പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ ആണ്‍സുഹൃത്ത് എവിടെയാണ് എന്ന് എപ്പോഴും അറിയണമെന്നും, തന്റെ അടുത്ത് എപ്പോഴും വേണമെന്നും നിരന്തരമായി വാശിപിടിച്ചന്നെുമാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിലേക്ക് മാറിയപ്പോഴാണ് സിയാവു എന്ന 18 കാരി തന്റെ കാമുകനെ കണ്ടുമുട്ടിയത്. താമസിയാതെ അവര്‍ അടുപ്പത്തിലായി, എന്നാല്‍ നല്ല രീതിയില്‍ തുടര്‍ന്നു പോയിരുന്ന ബന്ധത്തില്‍ അസ്വസ്ഥമായത് യുവതിയില്‍ നിന്ന് യുവാവ് നിരന്തരമായി അനുഭവിക്കേണ്ടി വന്ന സമ്മര്‍ദങ്ങളും ഞെരുക്കങ്ങളും കാരണമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിയാവു അവളുടെ കാമുകനില്‍ നിന്ന് ‘നിരന്തര ശ്രദ്ധ’ ആവശ്യപ്പെടുകയും അവനെ പൂര്‍ണ്ണമായും ആശ്രയിക്കുകയും ചെയ്തു. രാവും പകലും എല്ലാ സമയത്തും അവന്‍ തന്റെ മെസ്സേജുകള്‍ക്ക് ഉടന്‍ മറുപടി നല്‍കണമെന്നുമായിരുന്നു അവളുടെ ആവശ്യം.

എന്താണ് ‘ലവ് ബ്രെയിന്‍’ അഥവ പ്രണയ മസ്തിഷ്‌കം?

സിയാവു എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം ‘ലവ് ബ്രെയിന്‍’ കണ്ടെത്തിയത്. ഇത് ഒരു ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറാണ്. അതായത് വ്യക്തി വികസനത്തിലുണ്ടാകുന്ന ചെറിയ വിള്ളലുകള്‍ കൊണ്ടുണ്ടാകുന്ന ഒരു മാനസികാവസ്ഥ.

ചെങ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഡോക്ടറും സിയാവുവിനെ ചികിത്സിച്ച വ്യക്തിയുമായ ഡു നാ പറഞ്ഞു, ഉത്കണ്ഠ, വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മറ്റ് മാനസിക അവസ്ഥകളുടെ ഭാഗമായാകാം ഇത്തരം ഒരു പ്രവണത വ്യക്തികളില്‍ രൂപപ്പെടുന്നത്.

Tags: chinaLove Brain Disorder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.