Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഒരു ലോക മാതൃക; അദ്ദേഹം അവിശ്വസനീയ നേട്ടങ്ങള്‍ കൊയ്യുന്നു: ജാമി ഡിമോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 04:15 am IST
in India, World

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്ന് ജെപി മോര്‍ഗന്‍ ചേസിന്റെ ചെയര്‍മാനും സിഇഒയുമായ ജാമി ഡിമോണ്‍. മോദിയുടെ ഭരണത്തില്‍ ഭാരതത്തിലുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമാണെന്ന് ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ ജാമി ഡിമോണ്‍ ചൂണ്ടിക്കാട്ടി.

ആഗോളരംഗത്തെ ധനകാര്യമേഖലയിലെ നിലവിലെ ട്രെന്‍ഡുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡിമോണ്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തിയത്. ഭാരതത്തെക്കുറിച്ചും മോദിയെക്കുറിച്ചുമുള്ള ഡിമോണിന്റെ അഭിപ്രായങ്ങള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം, ഉദ്യോഗസ്ഥതല പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി മോദി എടുത്ത നടപടികള്‍ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ നാനൂറ് ദശലക്ഷം ആളുകളെ പട്ടിണിയില്‍ നിന്ന് കരകയറ്റി. എല്ലാ വീടുകളിലും ശുചിത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ ലോകത്തിന് തന്നെ മാതൃകയാണ്.

ഓരോ എല്ലാ പൗരനെയും കൈകൊണ്ടോ കണ്ണുകൊണ്ടോ വിരല്‍കൊണ്ടോ തിരിച്ചറിയുന്ന അത്ഭുതകരമായ പ്രവണത അവര്‍ വിജയിപ്പിച്ചു. 700 ദശലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു, പേമെന്റുകള്‍ സുഗമമാക്കി. മോദി അവതരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധേയമാണ്.

അദ്ദേഹം നീതിമാനാണ്, കഠിനാധ്വാനിയാണ്. അതിലൂടെ അദ്ദേഹം രാജ്യത്തിന്റെ വ്യവസ്ഥിതിയെ പുതുക്കിപ്പണിതു. വ്യത്യസ്തമായ നികുതി സമ്പ്രദായങ്ങളുള്ള 29 സംസ്ഥാനങ്ങള്‍ ഭാരതത്തിലുണ്ട്. അഴിമതിയിലേക്ക് കൂപ്പുകുത്തിയിരുന്ന ആ വ്യവസ്ഥിതികളെ മോദി തകര്‍ത്തു. ലോക സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഭാരതമെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. മോദിയെ പോലെയുള്ളവരാണ് ലോകത്തിന് മാതൃക, ഡിമോണ്‍ പറഞ്ഞു.

 

Tags: Narendra ModiModiyude GuaranteeModi is a world modelJamie DimonJP Morgan Chase&Co
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.