Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി വ്രജഭൂമിയുടെ ഊഴം: യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:18 pm IST
inIndia

അംരോഹി(യുപി): കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍, ശരീയത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്ന് യോഗി ആദിത്യനാഥ്. അംരോഹിയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ശരീയത്ത് പ്രകാരമല്ല ഡോ. അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടന പ്രകാരം തന്നെ ഭാരതം സഞ്ചരിക്കും, യോഗി പറഞ്ഞു.

1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്തില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത് രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്നാണ്. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടെ പോകും’, നമ്മുടെ അമ്മമാരും സഹോദരിമാരും എവിടെ പോകും. യോഗി ആദിത്യനാഥ് ചോദിച്ചു.

ഫത്തേപൂര്‍ സിക്രിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ ചഹര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്
ഉപഹാരം സമ്മാനിക്കുന്നു.

ഫത്തേപൂര്‍സിക്രി(ഉത്തര്‍പ്രദേശ്): അയോദ്ധ്യയും കാശിയും അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ്. ഇനി വ്രജഭൂമിയുടെ ഊഴം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ക്ക് രാധേ രാധേ ആരവങ്ങള്‍ മറുപടി. യമുനയുടെ ഇരുകരകളിലുമായി ഭഗവാന്‍ കൃഷ്ണന്റെ ജന്മഭൂമിയായ മഥുരയും അദ്ദേഹത്തിന്റെ ബാല്യജീവിതം ചെലവിട്ട വൃന്ദാവനവുമാണ്.

രാമന്റെയും കൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അയോദ്ധ്യയുടെയും കാശിയുടെയും മഥുരയുടെയും പവിത്രത അറിയില്ല, യോഗി പറഞ്ഞു. ഫത്തേപൂര്‍ സിക്രിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ ചഹറിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി കോടാനുകോടി ഭാരതീയര്‍ പ്രാര്‍ത്ഥനയും തപസും സമരവും നടത്തിയപ്പോള്‍ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ച് രാമന്‍ ജനിച്ചതിന് തെളിവ് എവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. അവര്‍ പറഞ്ഞത് രാമനും കൃഷ്ണനും കെട്ടുകഥയാണെന്നാണ്. എന്നാല്‍ മോദിജി വന്നു. അവരുടെ കള്ളങ്ങള്‍ പൊളിഞ്ഞു. അഞ്ഞൂറാണ്ടിന്റെ കാത്തിരിപ്പിന് ഒടുവില്‍ ശ്രീരാമജന്മഭൂമിയില്‍ ഭഗവാന്‍ പ്രത്യക്ഷനായി, യോഗി ആദിത്യനാഥ് പറഞ്ഞു.

രാമനോടും രാമക്ഷേത്രത്തോടും അവഗണനയുള്ള കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ മാഫിയാതലവന്‍മാരുടെ പ്രാര്‍ത്ഥനകളില്‍ വളരെ ഭക്തിയോടെ നില്‍ക്കും, ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരിയുടെ അന്ത്യപ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത പ്രതിപക്ഷനേതാക്കളെ ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു. അവര്‍ക്ക് അഞ്ച് വര്‍ഷം കൂടി അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ രാഷ്‌ട്രീയത്തില്‍ നിന്ന് അവധി നല്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

അവര്‍ ജനങ്ങള്‍ക്കൊപ്പമല്ല. ജാതിക്കും മതത്തിനും ഒപ്പമാണ്. ജന ക്ഷേമത്തില്‍ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസും എസ്പിയും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ വിവേചനമില്ലാതെ ജനക്ഷേമം ഉറപ്പാക്കും. പത്ത് കോടി ആളുകള്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിച്ചു. നാല് കോടി ആളുകള്‍ക്ക് വീട് കിട്ടി. ഇനിയും ഏറെ പേരിലേക്ക് ഇത് എത്താനുണ്ട്. മൂന്നാമൂഴത്തില്‍ മോദിജി അത് പൂര്‍ത്തീകരിക്കും, യോഗി പറഞ്ഞു.

 

Tags: congressUttar PradeshShari'a LawLoksabha Election 2024Modiyude GuaranteeVrajabhumi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.