Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രചാരണം അവസാന ലാപ്പിൽ; വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 09:52 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഒന്നര മാസം നീണ്ട പരസ്യപ്രചരണത്തിന് ഒരു ദിവസം ബാക്കിനിൽക്കെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്.

കഴിഞ്ഞ ഒന്നര മാസമായി മണ്ഡലത്തിൽ വമ്പൻ പ്രചരണമാണ് കാഴ്‌ച്ചവച്ചത്. സ്ഥാനാർത്ഥി പര്യടനം അവസാന ലാപ്പിലേക്ക് കടന്നതോടെ പ്രചരണത്തിൽ വൻ ജനപിന്തുണയാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. ‘ഇനി കാര്യം നടക്കും’ എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടി ആദ്യഘട്ടം പ്രചരണം നടത്തിയ രാജീവ് ചന്ദ്രശേഖർ അവസാനഘട്ടം പുറത്തിറക്കിയ ‘ഇതാണ് കാര്യം ‘ എന്ന വികസനരേഖ യുമായി പാർട്ടിക്ക് പുറത്തുള്ള വോട്ടർമാരെ ആകർഷിക്കാനും വിശ്വാസത്തിലെടുക്കാനും കഴിഞ്ഞു വെന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ നേട്ടം.

മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തിപരവും, രാഷ്‌ട്രീയവുമായ മികവും, എന്‍ഡിഎയുടെ സംഘടനാ സംവിധാനവും കോർത്തിണങ്ങിയപ്പോള്‍ ഇടതു വലതുകേന്ദ്രങ്ങളെ ഞെട്ടിച്ച് എന്‍ഡിഎ മുന്നേറി.രാവിലെ നടന്ന വാഹന പ്രചരണ ജാഥ ജഗതി,വഴുതക്കാട്, നന്ദാവനം എന്നിവിടങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങി തീരദേശത്ത് ഒരു വട്ടം കൂടി പര്യടനം നടത്തിയ സ്ഥാനാർത്ഥി കൊച്ചുവേളി, ശംഖുംമുഖം,വെട്ടുകാട് എന്നിവിടങ്ങളിലെത്തി തീരവാസികൾക്ക് ആവേശം പകർന്നു. വൈകിട്ട് പെയ്ത കനത്ത മഴ അവഗണിച്ച് നേമം മണ്ഡത്തിലുൾപ്പെട്ട കരമനയിൽ എത്തിയപ്പോൾ അണികളും ആവേശത്തിലായി.

പ്രവർത്തകൾ പെരുമഴയത്തും ഇരുചക്ര വാഹനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.ശ്രീ ഏകാമ്രേശ്വര കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ തെലുങ്കുചെട്ടി സമാജം വൻ വരവേൽപ്പ് നൽകി. 85കാരിയായ മണ്ടക്കാട്ടമ്മ സ്ഥാനാർത്ഥിയെ സ്വീകരിച്ച് വിജയാംശകൾ നേർന്നു.പൂജപ്പുര, തമലം, മുടവൻമുകൾ എന്നിവിടങ്ങളിലെത്തി ജനങ്ങളെ നേരിൽ കണ്ട് വോട്ടർഭ്യത്ഥിച്ചു.

അതിനുശേഷം ആറ്റുക്കാൽ മണ്ഡലത്തിൻ ശ്രീനാരായണപുരം ശിവക്ഷേത്രം നടയിൽ സ്ഥാനാർത്ഥി തലപാവ് നൽകി ആനയിച്ചു. കുര്യാത്തി, പുത്തൻക്കോട്ട സ്ഥാനാർത്ഥി എത്തി വോട്ട് ചോദിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ ഗംഗീര സ്വീകരമാണ് ലഭിച്ചത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ കടകളിലും സ്ഥാനാർത്ഥി സന്ദർശിച്ചു. ഇതിനിടയിൽ അംബാ സ്റ്റോറിൽ ഉടമ സുരേഷ് കുമാർ നൽകിയ നാരങ്ങ വെള്ളം കുടിച്ചു ദാഹമകറ്റി. ദേവി സ്റ്റോർ ഉടമ വിജയകുമാർ സ്ഥാനാർത്ഥിക്ക് നെറ്റിയിൽ കുങ്കുമ തിലകം ചാർത്തി സ്വീകരിച്ചു. പടിഞ്ഞാറെ നടയിലെത്തിയ സ്ഥാനാർത്ഥി തമിഴ് വിശ്വകർമ്മ സമാജം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.

4-ാം ക്ലാസ് വിദ്യാർത്ഥി ഋതിക്ക് വരച്ച രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു. തുടർന്ന് മേടമുക്ക് തുഞ്ചൻ ജംഗ്ഷൻ , വലിയ പള്ളി, കാലടി ജംഗ്ഷൻ എന്നിവടങ്ങിൽ പര്യടനം നടത്തി. രാത്രി 7 മണിയോടെ കഴക്കുട്ടം,വട്ടിയൂർ കാവ് എന്നീ മണ്ഡലങ്ങളിൽ വോട്ടർമാരെ സ്ഥാനാർത്ഥി നേരിട്ട് സന്ദർശിച്ചു.

Tags: Rajeev ChandrasekharVotersThiruvananthapuram constituencyModiyude GuaranteeNDA Election Campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.