Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൗറീഷ്യസ് പര്യവേഷണത്തിന് ശേഷം വനിതാ ഉദ്യോഗസ്ഥരുമായി തരിണി ഗോവയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:19 am IST
in India

ന്യൂഡൽഹി: മൗറീഷ്യസിലേക്കുള്ള പഠനത്തിന് ശേഷം വനിതാ ഓഫീസർമാരുമായി ഐഎൻഎസ്വി തരിണി ഗോവയിലേക്ക് മടങ്ങി. മൗറീഷ്യസിലെ പോർട്ട് ലൂയിസിലെ പര്യവേഷണത്തിന് ശേഷമാണ് മടക്കം. വനിതാ ഉദ്യോഗസ്ഥരുമായി ഇന്ത്യൻ നാവിക സേനാ കപ്പൽ തരിണി ഗോവയിലെ ബേസ് തുറമുഖത്തേക്ക് നീങ്ങി. സമുദ്രമേഖലയിൽ നാരി ശക്തി പ്രകടമാക്കുന്ന ദൗത്യമായിരുന്നു ഇതെന്ന് അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് മാസത്തെ പര്യവേഷണത്തിന് ശേഷം ഇന്നാണ് മടക്ക യാത്ര.

ഈ കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് തരിണി യാത്ര ആരംഭിക്കുന്നത്. റിട്ട.സിഡിആർ അഭിലാഷ് ടോമിയാണ് ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. ഇന്ത്യൻ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് സിഡിആർ ദിൽന കെ, ലെഫ്റ്റനന്റ് സിഡിആർ രൂപ എന്നിവരാണ് പര്യവേഷണത്തിന് നേതൃത്വം നൽകിയത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ വസ്തുക്കളാണ് 22 ദിവസത്തോളം നിരീക്ഷിച്ചത്. കൂടാതെ മൗറീഷ്യസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുമായി പരിശീലനയാത്രയും സംഘടിപ്പിച്ചു. ഇരു രാഷ്‌ട്രങ്ങൾക്കിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് 30-ന് തിരിക്കാനിരിക്കെ കാലാവസ്ഥാ പ്രതികൂലമായി ബാധിച്ചു. കനത്ത കാറ്റും പ്രക്ഷുബ്ധമായ കടലും മടക്കയാത്രയ്‌ക്ക് വെല്ലുവിളിയായിരുന്നു.

Tags: Ins tariniTarini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടൽ മാർഗം ലോകം ചുറ്റിയ ലെഫ്റ്റനന്റ് കമാൻഡർമാരായ രൂപയ്‌ക്കും ദിൽനയ്‌ക്കും ശൗര്യ ചക്ര 

India

പെൺ കരുത്തുമായി ഐഎൻ എസ് വി തരിണി മൗറീഷ്യസിലേക്ക് യാത്ര തിരിച്ചു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.