Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂര്യപ്രഭയില്‍ തേജസ്വി; യുവനായകന്റെ വാക്കുകളിലെ ഊര്‍ജമേറ്റുവാങ്ങി ആയിരക്കണക്കിന് യുവാക്കള്‍

അതികായന്മാര്‍ അണിനിരന്നുനിന്ന കര്‍ണാടകരാഷ്‌ട്രീയത്തിലേക്ക് പൊടുന്നനെ പൊട്ടിവീണതല്ല തേജസ്വി.

ആതിര വി.വിbyആതിര വി.വി
Apr 23, 2024, 09:02 am IST
inIndia

യുവനായകന്‍… വാക്കുകളിലെ ഊര്‍ജമേറ്റുവാങ്ങി ആയിരക്കണക്കിന് യുവാക്കള്‍ പിന്നാലെ… ബെംഗളൂരു സൗത്ത് മണ്ഡലത്തിനാകെ യുവതേജസ്…. തെരഞ്ഞെടുപ്പ് പോരില്‍ ജനപ്രിയനായകന്റെ പരിവേഷമാണ് തേജസ്വി സൂര്യക്ക്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നിന്നാണ് തേജസ്വി രാഷ്‌ട്രീയസമരങ്ങളുടെ മുന്‍നിരയിലേക്ക് കടന്നുവന്നത്. അതികായന്മാര്‍ അണിനിരന്നുനിന്ന കര്‍ണാടകരാഷ്‌ട്രീയത്തിലേക്ക് പൊടുന്നനെ പൊട്ടിവീണതല്ല തേജസ്വി.

കര്‍ഷകരുടെ അവകാശങ്ങളില്‍, സംസ്ഥാനത്തെ വിദ്യാഭ്യാസ വിഷയങ്ങളില്‍, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഒക്കെ ഇടപെട്ടും പൊരുതിയും കയറിവന്നതാണ് ആ ജീവിതം. കര്‍ണാടക ഹൈക്കോടതിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ നീതി പുലര്‍ന്നവരുടെ കൂടി നായകനായതാണ് രാജ്യത്ത് യുവമോര്‍ച്ചയുടെ അമരക്കാരനായി മാറിയ തേജസ്വിയുടെ ജീവിതഗാഥ.

ആശയങ്ങളെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും തേജസ്വി സൂര്യ ജനമനസിലേക്ക് എത്തിച്ചു. രാജ്യത്തെ സര്‍വകലാശാലകളില്‍ ഭാരതീയ നാഗരികതയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളെ സാധാരണക്കാരിലേക്ക് സരളവും ഊര്‍ജ്ജസ്വലവുമായ ഭാഷയില്‍ തേജസ്വി പകര്‍ന്നു. 2014ല്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് നേതൃത്വം നല്കി നിര്‍ണായകപങ്ക് വഹിച്ചു അദ്ദേഹം. നൂറിലധികം പൊതുപരിപാടികളില്‍ പങ്കെടുത്തു. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളുടെ യോഗങ്ങള്‍ സംഘടിപ്പിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്, യുവസംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തിയ മോദി പ്രഭാവത്തെക്കുറിച്ച്, സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന പ്രീണനരാഷ്‌ട്രീയത്തെക്കുറിച്ച് തേജസ്വി പറയുമ്പോള്‍ ജനങ്ങള്‍ ഹൃദയം കൊടുത്താണ് അത് കേള്‍ക്കുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് ലോകത്ത് അഴിമതിയുടെ പ്രതിച്ഛായയില്‍ നിന്ന രാജ്യം ഇന്ന് അഭിമാനത്തിന്റെ കൊടി പറത്തുകയാണെന്ന് തേജസ്വി കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു.

കള്ളപ്പണത്തിനെതിരെ ജനചേതനാ യാത്രയുമായി 2010ല്‍ പൊതുരംഗത്തിറങ്ങിയ തേജസ്വി 2018ല്‍ കര്‍ണാടക സംസ്ഥാന തെഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീം രൂപീകരിച്ച് നവമാധ്യമമുന്നേറ്റത്തിനും ചുക്കാന്‍ പിടിച്ചു. 1991 മുതല്‍ ബിജെപിയുടെ കോട്ടയാണ് ബെംഗളൂരു സൗത്ത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്‍പ്പെട്ട് എട്ട് നിയമസഭാ സീറ്റുകളില്‍ അഞ്ചും ബിജെപിയാണ് നേടിയത്. മൂന്നില്‍ കോണ്‍ഗ്രസ് ജയിച്ചു. മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

Tags: bjpLoksabha Election 2024Tejaswi Surya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.