ഭാരതത്തിന് അഭിമാനമായി ചാന്ദ്ര ദൗത്യം; രാജ്യം മൂന്നാം നിരയില്‍ നിന്നും മുന്‍നിരയിലെത്തിച്ചതില്‍ ഐഎസ്ആര്‍ഒയ്‌ക്ക് നിര്‍ണായക പങ്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു: ഭാരതത്തെ മൂന്നാം നിരയില്‍ നിന്നും മുന്‍നിരയിലെത്തിച്ചതില്‍ ഐഎസ്ആര്‍ഒയുടെ പങ്ക് വളരെ നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി...