Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം മരുന്നു ക്ഷാമം രൂക്ഷം; രോഗികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 09:22 pm IST
inKerala, Alappuzha

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം. പാവപ്പെട്ട രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചകളായി ഇതാണ് അവസ്ഥ. ജില്ലയുടെ ദുരപ്രദേശങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. ഡോക്ടര്‍മാര്‍ എഴുതി കൊടുക്കുന്ന മരുന്ന് വാങ്ങാന്‍ മണിക്കൂറുകള്‍ വരിനിന്ന് കൗണ്ടറില്‍ എത്തുമ്പോഴാണ് ഫാര്‍മസിയില്‍ മരുന്ന് ഇല്ലെന്ന് അറിയുന്നത്. പുറമെ നിന്ന് വന്‍വില നല്‍കി മരുന്ന് വാങ്ങേണ്ട ഗതികേടാണുള്ളത്.

മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്‌ക്കുള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം. ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഡൈക്ലോഫെനാക്, അസൈക്ലോഫെനാക് തുടങ്ങിയവയ്‌ക്കും കടുത്ത ക്ഷാമമാണെന്ന് അേധികൃതര്‍ വ്യക്തമാക്കുന്നു. ഇല്ലാത്ത മരുന്നുകളുടെ പട്ടിക നേരത്തേ ഡിഎംഒയ്‌ക്കു കൈമാറിയിരുന്നു. കെഎംഎസ്‌സിഎല്‍ വിതരണത്തിനു നല്‍കിയില്ലെന്നാണു പരാതി. ജീവിതശൈലീരോഗത്തിനുള്ള മരുന്നുകള്‍ക്കും ക്ഷാമമുണ്ട്. ഈ  സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇതുവരെ ജില്ലയ്‌ക്കു നല്‍കാത്തതാണ് ക്ഷാമത്തിനു കാരണം.

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ മരുന്നെത്തിച്ചിരുന്നതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചവ മുഴുവനും കിട്ടാത്ത ആശുപത്രികളും ഇപ്പോഴുണ്ട്. ചില യിടങ്ങളില്‍ 30 ഇനം മരുന്നുകള്‍വരെ കഴിഞ്ഞവര്‍ഷത്തേതു കിട്ടാനുണ്ട്. പലയിടത്തും പ്രാദേശികമായി വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന ദുരവസ്ഥയാണുള്ളത്.

Tags: Alappuzha Medical CollegeSevere shortage of medicinesPatients in crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

ഡോ. ബി. പദ്മകുമാര്‍
Kerala

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

Kerala

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റി: പരാതിയുമായി ബന്ധുക്കൾ

symbolic image
Health

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നാലംഗ സമിതി അന്വേഷിക്കും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.