Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജോഷിയുടെ വീട്ടിലെ കവര്‍ച്ച: കേരള പോലീസിനെ പുകഴ്‌ത്താം, എന്നാല്‍ ഉഡുപ്പി പൊലീസിന്‌റെ മികവ് തമസ്‌കരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 04:09 pm IST
in Vicharam

കേരള പോലീസിന്റെ മികവിലൊന്നും ആര്‍ക്കും സംശയമില്ല മിടുക്കന്മാര്‍. പക്ഷേ മനോരമയുടെ തള്ളിമറിക്കല്‍ കാണുമ്പോള്‍ ആ പോലീസുകാര്‍ക്ക് പോലും നാണം തോന്നിപ്പോകും. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ 15 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത് മികവ് തന്നെയാണ് . എന്നാല്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുപ്രസിദ്ധനായ കള്ളനെ ശരിക്കും പിടികൂടിയത് ഉടുപ്പി പോലീസാണ്.

കേരള പോലീസ് മോഷണം നടന്നതറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തുകയും കൃത്യമായ വിവരം ഉടുപ്പി പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. അത് നിര്‍ണായകമായ നീക്കം തന്നെയാണ്. കേരള പൊലീസിന്‌റെ കാര്യത്തില്‍ നല്ലൊരു ഏകോപനമുണ്ടായി. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്നടക്കം ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ഉടുപ്പി പോലീസിനു കൈമാറുകയും ചെയ്തു. മോഷണം നടന്ന സമയത്ത് ആ പ്രദേശത്തുണ്ടായിരുന്ന ഫോണ്‍ വിവരങ്ങളും നല്‍കി. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള കാറില്‍ അധ്യക്ഷ് , ജില്ലാ പഞ്ചായത്ത് എന്ന് ബോര്‍ഡ് വച്ചിരുന്നുവെന്ന വിവരവും അറിയിച്ചു. ശരിക്കും ഒരു ഇന്‍ഫോര്‍മറുടെ റോള്‍ കേരള പൊലീസ് ഭംഗിയായി നിര്‍വഹിച്ചു. ഈ വിവരങ്ങള്‍ വച്ചാണ് മംഗലാപുരം ഉഡുപ്പി മേഖലയില്‍ അവിടുത്തെ പോലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചത്. വാഹനം കണ്ടെത്തുകയും മുഹമ്മദ് ഇര്‍ഫാനെ സാഹസികമായി പിടികൂടുകയും ചെയ്തു. തൊണ്ടിമുതലും കണ്ടെടുക്കാനായി.

സമീപകാലത്ത് കുറ്റാന്വേഷണത്തിലുണ്ടായ വലിയ നേട്ടമാണ് ഈ മോഷ്ടാവിന്‌റെ അറസ്റ്റ്. എന്നാല്‍ കേരള പോലീസിനെ വാഴ്‌ത്തുന്നതിനൊപ്പം പ്രതിയെ പിടിച്ച ഉടുപ്പി പോലീസിനെ മറന്നുപോകരുത്. സംവിധായകന്‍ ജോഷിയുടെ ഇന്റര്‍വ്യൂവിലും കേരള പോലീസിന് മാത്രം ബിഗ് സല്യൂട്ട് എന്ന പ്രതീതി ജനിപ്പിക്കാന്‍ മനോരമ ബോധപൂര്‍വം ശ്രമിക്കുന്നു. മനോരമയുടെ തനതായ കച്ചവട താല്‍പര്യം വച്ച് ചിലരെ സുഖിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അര്‍ദ്ധ സത്യങ്ങള്‍ ആഘോഷിക്കപ്പെടരുത്.

തള്ളി മറിക്കുമ്പോള്‍ അല്പം മിതത്വം വായനക്കാരന്‍ ആഗ്രഹിക്കുന്നുണ്ട്.

 

Tags: robberyJoshiKerala PoliceEXELLENCEUDUPPI POLICE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.