Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മീഷണറെ  പുള്ളികുത്തി നാടുകടത്തും, എന്നോടാരും ഒന്നും പറഞ്ഞില്ലെന്ന് എഡിജിപി, എംപി, എംഎല്‍എ….. ദാ ഇതാണിപ്പോ പൂരം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 11:42 am IST
inKerala, Vicharam

പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനാണ് മുഖ്യപ്രതി. എന്നാല്‍ തൃശൂര്‍ പൂരം കലക്കിയതിന്‌റെ എല്ലാ കുറ്റവും അങ്കിത് അശോകന്റെ തലയില്‍ വച്ച് കൈകഴുകുകയാണ് എല്ലാവരും. മറ്റാരും ഒന്നും അറിഞ്ഞിട്ടുമില്ല, പറഞ്ഞിട്ടുമില്ല.

തൃശ്ശൂരില്‍ ഉണ്ടായിട്ടും എന്നെ ആരും അറിയിച്ചില്ല എന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി അജിത് കുമാര്‍ പറയുന്നത്. തൃശ്ശൂരിലെ എംപിയും എംഎല്‍എയും ഒന്നും അറിഞ്ഞില്ല. സര്‍ക്കാരും ഒന്നും അറിഞ്ഞില്ല. എന്നാല്‍ തൃശൂര്‍ക്കാരെല്ലാം അറിഞ്ഞു, കേരളം മൊത്തം അറിഞ്ഞു. ലോകര്‍ മുഴുവനും അറിഞ്ഞു!

പണ്ടൊക്കെയാണെങ്കില്‍ അറിഞ്ഞില്ല എന്ന് പറയുന്നതില്‍ ഒരു ന്യായമുണ്ട്. ഇന്നതല്ല. ചാനലായ ചാനലുകള്‍ ഒക്കെയും പൂരം ലൈവ് ആയി സംപ്രഷണം ചെയ്തുകൊണ്ടിരിക്കുന്നു. കാക്കത്തൊള്ളായിരം യൂടൂബ് അക്കൗണ്ടുകളും പൂരത്തിലെ ഓരോ നിമിഷത്തെയും ഓരോ നീക്കവും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ടും അറിഞ്ഞില്ല എന്ന് പറയുന്നതാണ് സംശയാസ്പദം.

കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പറയുന്ന  കാരണങ്ങളൊന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നിട്ടും വിവരങ്ങളൊന്നും ധരിപ്പിച്ചില്ല എന്നാണ്. ആരെങ്കിലും ധരിപ്പിച്ചാല്‍ മാത്രമേ ഇദ്ദേഹം ധരിക്കൂവത്രെ. പിന്നെന്തിനാണ് ഇദ്‌ദേഹം തൃശൂരെത്തിയത്? ഏതെങ്കിലും ചെറിയ അമ്പലത്തിലെ ചിറപ്പല്ല, തൃശ്ശൂരില്‍ നടന്നത്. ലോക മലയാളികള്‍ ഉറ്റുനോക്കുന്ന തൃശ്ശൂര്‍ പൂരമാണെന്നെങ്കിലും അറിഞ്ഞില്ലെന്ന് പറയരുത്.

ഇപ്പോള്‍ ഇതൊന്നും അല്ല വിഷയം. പൂരം കലക്കിയ പോലീസും ഇതിലൊന്നും ഇടപെടാതെ മാറിനിന്ന എംപിയും എംഎല്‍എയും യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും ഒക്കെ ആകെ പരിഭ്രാന്തിയിലാണ്. പ്രശ്‌നമറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഓടിയെത്തി പരിഹാരത്തിനു ശ്രമിച്ചതാണ് അവരുടെ പ്രശ്‌നം. ഇതെങ്ങാനും ഇലക്ഷനില്‍ പ്രതിഫലിക്കുമോ എന്ന ഭയം.

പോലീസ് കമ്മീഷണറെ പുള്ളി കുത്തി നാടുകടത്തിയാല്‍ എല്ലാം ശുഭമാകുമെന്ന് അവര്‍ കരുതുന്നു.

 

Tags: MPPooramMLAADGPINCIDENTS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.