Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലുകള്‍ സിപിഎമ്മുകാര്‍ വെട്ടിയെറിഞ്ഞു; ശോഭയ്‌ക്കായി പ്രചരണത്തിന് മനക്കരുത്തോടെ ഷിബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 06:40 am IST
inKerala
ഡോ. ഷിബു ചേര്‍ത്തലയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ഡോ. ഷിബു ചേര്‍ത്തലയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ചേര്‍ത്തല: സിപിഎം ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി… എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനു വേണ്ടി ഒറ്റക്കാലില്‍ നടന്ന് വോട്ടുചോദിച്ച് ഡോ. ഷിബു ബാലകൃഷ്ണന്‍. പാലക്കാട് ആലത്തൂര്‍ കിഴക്കഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കലവപ്പാടം വീട്ടില്‍ ബാലകൃഷ്ണന്റേയും ശിരോമണിയുടേയും മകനായ ഡോ. ഷിബുവാണ് ജീവിതം തകര്‍ത്ത കമ്യൂണിസ്റ്റ് ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാന്‍ ചേര്‍ത്തലയിലെത്തിയത്.

പതിനെട്ടാം വയസില്‍ ആര്‍മിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച ഷിബു 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേനയില്‍ നിന്ന് വിരമിച്ചത്. ചെറുപ്പം മുതലേ ആര്‍എസഎസ് പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ തിരികെ എത്തിയ ശേഷം ബിജെപി
യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പ്രദേശത്ത് ബിജെപിയെ ശക്തിപ്രാപിച്ചതോടെ സഖാക്കളുടെ കണ്ണിലെ കരടായി ഷിബു മാറി. 2018 ഏപ്രില്‍ രണ്ടിന് വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാരകായുധങ്ങളുമായി കയറിവന്ന സംഘം ഷിബുവിനെ വെട്ടിയത്. കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയെങ്കിലും അക്രമികള്‍ പിന്മാറിയില്ല. കാന്‍സര്‍ രോഗിയായ അമ്മയുടെ മുന്നിലിട്ട് വീണ്ടും വെട്ടിയ ശേഷം മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നെത്തിയ ക്രിമിനലുകള്‍ ഷിബുവിനെ കൊല്ലാന്‍ ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരുന്നു. കരച്ചില്‍ കേട്ട് എല്ലാവരും ഓടിയെത്തിയപ്പോള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ഷിബു. മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒടുവില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.

ആത്മധൈര്യം കൈവിടാതെ സ്വപ്നങ്ങളുടെ പിന്നാലെ പായാന്‍ ഭാരതത്തെ സേവിച്ച പട്ടാളക്കാരന് ഒരു കാല്‍ തന്നെ ധാരാളമായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പൊയ്‌ക്കാലില്‍ നടക്കാനും വാഹനം ഓടിക്കാനും സ്വന്തം ശരീരത്തേയും മനസിനേയും അദ്ദേഹം പ്രാപ്തനാക്കി. ചികിത്സക്കെടുത്ത സമയം പഠനത്തിനായി മാറ്റിവച്ച അദ്ദേഹം ഇന്ന് രണ്ട് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കി. സോഷ്യല്‍ സര്‍വ്വീസിലും, അഗ്രിക്കള്‍ച്ചറല്‍ മള്‍ട്ടിപ്പിള്‍ ഫാമിങിലും ഡോക്ടറേറ്റ് നേടിയ ശേഷം ഇപ്പോള്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്.

ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡിലെ വീടുകളിലെത്തി തനിക്ക് നേരിട്ട കണ്ണില്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകള്‍ നേരില്‍ വിവരിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടുചോദിച്ചത്.ജീവിതപ്രതിസന്ധികളില്‍ തളരാതെ താങ്ങി നിര്‍ത്തിയ പ്രസ്ഥാനത്തിന് തന്നാലാവും വിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഴ്ചകളായി അദ്ദേഹം ആലപ്പുഴയിലുണ്ട്. ബിജെപി ആലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ വിമുക്തഭടന്മാരുടെ സെല്ലിന്റെ സംസ്ഥാന കോ കണ്‍വീനറാണ്.

 

Tags: cpmshobha surendranLoksabha Election 2024Modiyude GuaranteeDr. Shibu Balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.