Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ 2024ലും തുടരുമെന്ന് യുഎന്‍ വ്യാപാരവികസനസമിതി

ബഹുരാഷ്‌ട്ര കമ്പനികള്‍ അവരുടെ ഉല്‍പാദനപ്രക്രിയ ഇന്ത്യയിലേക്ക് കൂടി നീട്ടുകയും അവരുടെ വിതരണശൃംഖലകള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് മുതല്‍ക്കൂട്ടാകുമെന്നും യുഎന്‍സിടിഎഡി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍, ടെസ് ല, വിയറ്റ് നാമിലെ വിന്‍ഫാസ്റ്റ്, ഗൂഗിള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 11:42 pm IST
inBusiness

ന്യൂദല്‍ഹി: 2024-25ലും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടനയായി ഇന്ത്യ തുടരുമെന്ന് യുഎസ് വ്യാപാര വികസനസമിതി (യുഎന്‍ ട്രേഡ് ആന്‍റ് ഡെവലപ് മെന്‍റ് -യുഎന്‍സിടിഎഡി). ബഹുരാഷ്‌ട്ര കമ്പനികള്‍ അവരുടെ ഉല്‍പാദനപ്രക്രിയ ഇന്ത്യയിലേക്ക് കൂടി നീട്ടുകയും അവരുടെ വിതരണശൃംഖലകള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് മുതല്‍ക്കൂട്ടാകുമെന്നും യുഎന്‍സിടിഎഡി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍, ടെസ് ല, വിയറ്റ് നാമിലെ വിന്‍ഫാസ്റ്റ്, ഗൂഗിള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

2023-24ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നു. 2024-25ല്‍ അത് 6.5 ശതമാനമായി മാറും. ആഗോള തലത്തില്‍ പശ്ചിമേഷ്യയില്‍ ഉള്‍പ്പെടെ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ ഈ വളര്‍ച്ച നേടുമെന്നും പറയുന്നു. “2023-24ല്‍ അടിസ്ഥാനസൗകര്യമേഖലകളില്‍ ഉള്‍പ്പെടെ ശക്തമായ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. സേവനകയറ്റുമതിയും കുതിപ്പിലായിരുന്നു. പ്രാദേശികമായ സേവനങ്ങള്‍ക്കുള്ള ഉപഭോക്താക്കളുടെ ഡിമാന്‍റ് കൂടുതലായിരുന്നു. അതുപോലെ വിദശത്തേക്കുള്ള സേവന കയറ്റുമതിയും കൂടുതലായിരുന്നു. ഈ പ്രവണതകളെല്ലാം 2024-25ലും തുടരും.” – റിപ്പോര്ട്ട് പറയുന്നു.

“സുസ്ഥിര വികസനത്തിന് 2024ലെ ധനനിക്ഷേപം:വികസനത്തിനുള്ള ധനനിക്ഷേപം വഴിത്തിരിവില്‍” – എന്ന റിപ്പോര്‍ട്ടില്‍ തെക്കന്‍ ഏഷ്യയില്‍ പ്രത്യേകിച്ച ഇന്ത്യയില്‍ ഈ വര്‍ഷവും വന്‍തോതില്‍ വിദേശ നിക്ഷേപമെത്തുമെന്ന് പ്രവചിക്കുന്നു. ബഹുരാഷ്‌ട്ര കമ്പനികള്‍ ചൈനയ്‌ക്ക് പുറമെ ഇന്ത്യയെക്കൂടി അവരുടെ ഉല്‍പാദന പ്രക്രിയയുടെ ഭാഗമാക്കുകയും അവരുടെ വിതരണ ശൃംഖലകള്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തി വൈവിധ്യാവല്‍ക്കരിക്കുകയും ചെയ്യുക എന്നത് 2024-25ല്‍ അധികമാവുമെന്നും റിപ്പോര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിനുള്ള നിക്ഷേപം ഇനിയും തുടരുമെന്നും റിപ്പോര്‍ട്ടില്‍ പ്രതീക്ഷയുണ്ട്.

പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായങ്ങളില്‍ മുന്നോട്ട് പോവുകയാണ്. അവിടെ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാകുന്നത് അവിടുത്തെ ദരിദ്രരെ കൂടുതലായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Tags: UNCTADindiaIMFGDP growthFastest growing economyIndia GDPIndiangrowthChina plus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.