Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്‍ഡി’ കൂട്ടില്‍ കിടന്ന് പിണറായി- രാഹുല്‍ കടിപിടി, ഇടയ്‌ക്ക് ചാടി വീണ് പ്രിയങ്ക, വോട്ടര്‍മാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 09:59 pm IST
in Kerala

തങ്ങള്‍ ഇന്‍ഡി സഖ്യത്തിലെ അന്തേവാസികളാണെന്നതു മറന്ന്, കോണ്‍ഗ്രസിന്റെ യുവരാജന്‍ രാഹുല്‍ ഗാന്ധിയും കമ്മ്യൂണിസ്റ്റുകളുടെ ഏകദൈവമായ പിണറായി വിജയനും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലാണ് ഈ ഇലക്ഷന്‍ കാലത്ത് വോട്ടര്‍മാരെ ഹരം കൊള്ളിക്കുന്നത്. മാസപ്പടി കേസില്‍ എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ഒന്ന് ചോദിച്ചു പോയി. അതോടെ പിണറായിയുടെ സര്‍വ്വ പിടിയും വിട്ടു. രാഹുല്‍ ഗാന്ധി കൂപ്പിപ്പാല്‍ കുടിച്ചിരുന്ന കാലം മുതലുള്ള കഥകളെല്ലാം വലിച്ചുപുറത്തിട്ടു നാറ്റിക്കുമെന്ന ഭീഷണിയായി. ‘രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് നേരത്തെ ഒരു പേരുണ്ട്. ആ പേരില്‍ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത് ‘ എന്നായി പിണറായി . ‘അമൂല്‍ ബേബി എന്ന ആ പഴയ വിളിപ്പേര് അതോടെ മാദ്ധ്യമങ്ങള്‍ പൊടിതട്ടിയെടുത്തു, എടുത്തിട്ടലക്കി. തെക്കുവടക്കു നടന്നും ഓടിയും ഉണ്ടാക്കിയ വീരപരിവേഷമൊക്കെ അതോടെ ആവിയായി. നിരായുധനായ സഹോദരനെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് പ്രിയങ്ക പാഞ്ഞെത്തി. പിണറായിയുടെ വീട് റെയ്്ഡ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പ്രിയങ്ക പത്തനംതിട്ടയില്‍ വന്ന്് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ അഴിമതി കേസുകള്‍ കുത്തിപ്പൊക്കി.
പിണറായിയെ പേടിത്തൊണ്ടന്‍ എന്ന ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇതിനിടെ ചാടിവീണു. വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ്സുനിറയെ പേടിയാണ് ‘ എന്നും വിശദീകരിച്ചു.
ഇന്നുവരെ ഇത്രയും. സതീശനുള്ളതുമായി പിണറായിയും കൂട്ടരും നാളെ എത്തുന്നതും കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.

Tags: rahulpinarayiFIGHTINGSAME CAGE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

India

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.