Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അച്ഛന്റെ അസുഖം പ്രതീക്ഷിച്ചിരുന്നതാണ്; പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 07:30 pm IST
inEntertainment

മലയാളത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച നടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരിയായി സംവിധായകനായും എഴുത്തുകാരനായുമെല്ലാം തന്റെ പ്രതിഭ തെളിയിച്ച നടനുമാണ്. എന്നാല്‍ അടുത്തിടെ ശാരീരിക അസ്വസ്ഥതകള്‍ ഏറെ വലച്ച ശ്രീനിവാസന്‍ സിനിമകളില്‍ നിന്ന് മാറി നിന്നിരുന്നു.

ഇപ്പോഴിതാ ശ്രീനിവാസന്റെ അസുഖത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. കാന്‍ ചാനല്‍ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനാവന്‍ ശ്രീനിവാസനെക്കുറിച്ച് സംസാരിച്ചത്. അച്ഛന്റെ അസുഖം നേരത്തെ പ്രതീക്ഷിച്ചതാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

അസുഖം എന്ന് പറയുന്നതിനെ വേറെ ഒരു രീതിയിലാണ് ഞാന്‍ കാണുന്നത്. കാരണം ഒരു പ്രായം ആകുമ്പോള്‍ അതുവരെ ചെയ്ത കാര്യങ്ങള്‍ ശീലങ്ങള്‍ ഒക്കെയാണ് അസുഖമായി വരുന്നത്. എനിക്ക് തന്നെ അറിയാം അച്ഛന്‍ എഴുതിയിരുന്നകാലത്ത് ഭയങ്കരമായി വലിക്കുമായിരുന്നു. എന്തുകൊണ്ട് വലിക്കുന്നു എന്നതിന് അദ്ദേഹം പറഞ്ഞ കാരണം, ഭയങ്കര തോട്ട് പ്രവോക്കിംഗ് ആണെന്നാണ്.

അതുപോലെ അച്ഛന്റെ കൂടെ ഉണ്ടായിരുന്നവര്‍ ഒക്കെ പുകവലിച്ചിരുന്നു. താന്‍ പാസ്സീവ് സ്‌മോക്കര്‍ ആയിരിക്കുന്നതിനേക്കാളും നല്ലത്, ആക്ടീവ് സ്‌മോക്കര്‍ ആയിരിക്കുന്നതാണ് എന്നാണ്. കാരണം എല്ലാവരും വലിക്കും. അപ്പോള്‍ ചുറ്റും ഇരുന്ന് പുക മണക്കുന്നതിനേക്കാള്‍ നല്ലത് വലിക്കുന്നതാണ്. അതൊക്കെ പറഞ്ഞ വെറും കാരണങ്ങളാണ്. ഇന്ന് ഞാനും വലിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതെല്ലാം ചില ശീലങ്ങളാണ്. ഒരു പ്രായം കഴിയുമ്പോള്‍ ഇത് കുറച്ച് കുറച്ച് നമ്മള്‍ ഇത് നിര്‍ത്തണം. അടുത്ത് അച്ഛന്‍ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്, അതിനേക്കാള്‍ മോശം കാര്യം ഇന്ന് തന്റെ ജീവിതത്തില്‍ ഇല്ല എന്നാണ്. അതാണ് അസുഖത്തിന്റെ എല്ലാം കാരണം. അത് അച്ഛന് അറിയാത്തതുകൊണ്ടല്ലല്ലോ എന്നും ധ്യാന്‍ പറയുന്നു.

ആശുപത്രിയില്‍ നിന്ന് വന്ന സമയത്ത് ഒരിക്കല്‍ അച്ഛന്‍ പറഞ്ഞത്, സിഗരറ്റ് വലി ഇല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതാണ് നല്ലതെന്നാണ്. പക്ഷെ ഇപ്പോള്‍ വലിക്കുന്നില്ല. ഇത് ഇപ്പോള്‍ പതുക്കെയാണ് വന്നത്. പല വര്‍ഷങ്ങളായി അച്ഛന് ചില പ്രശ്‌നങ്ങള്‍ വന്നു തുടങ്ങി. എന്തുകൊണ്ട് വന്നു എന്നുള്ളത് അച്ഛന് അറിയാം. ഒരിക്കലും അച്ഛനെ ഈ അവസ്ഥയില്‍ ചിന്തിച്ചിരുന്നില്ല എന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ചിന്തിച്ചിരുന്നു എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

താന്‍ ഇപ്പോള്‍ മദ്യപിക്കാറില്ലെന്നും അപൂര്‍വ്വമായേ ചെയ്യാറുള്ളുവെന്നും ധ്യാന്‍ ശ്രീനിവാസനും പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാന്‍ ശ്രീനിവാസന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചും ധ്യാനിനെക്കുറിച്ചും പൊതുവില്‍ ഉയരുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയെക്കുറിച്ചും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരയാണ് ധ്യാന്‍ ആദ്യം അഭിനയിക്കുന്ന ചിത്രം. തിര സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. തിരയ്‌ക്ക് ശേഷം വിനീത് ധ്യാനെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു.

 

Tags: Malayalam MovieDhyan SreenivasanSreenivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.