Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ശ്രീരാമനോടുള്ള പകയ്‌ക്ക് പൂരം കുളമാക്കിയവരെ… ഇന്നാട്ടുകാരെ ദ്രോഹിക്കരുതായിരുന്നു…..പ്രതിഷേധപ്പൂരത്തിന്‌റെ ഒരു സാമ്പിളിതാ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 07:43 pm IST
inKerala

കുടമാറ്റത്തില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കുട ഉയര്‍ത്തി എന്ന ഒറ്റ കാരണം കൊണ്ട് പൂരം അലങ്കോലമാക്കിയ എല്‍ഡിഎഫ്, യുഡിഎഫുകാരെ… ഒന്ന് മനസിലാക്കുക…. നിങ്ങള്‍ക്ക് ശ്രീരാമനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട് എന്ന് ജനങ്ങള്‍ക്കറിയാം. അതിനു പൂരം കുളമാക്കി ഇന്നാട്ടിലെ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു.അവര്‍ പൂരം കാണാനാണ് പൂരപ്പറമ്പില്‍ വന്നത്. ജനം നിങ്ങള്‍ക്കെതിരെ 26 ന് തീയതി വിധിയെഴുതും….

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പൂരത്തിന്‌റെ ഒരു സാമ്പിളാണിത്.
എഴുതിയതാരാണെന്ന് വ്യക്തമല്ലെങ്കിലും ഈ പോസ്റ്റിലെ തുടര്‍ന്നുള്ള വാക്കുകള്‍ ഇപ്രകാരമാണ്.
‘കേരളത്തിലെ ഏറ്റവും വലിയ ടെമ്പിള്‍ ഇക്കോണമിയുള്ള ജില്ലയാണ് തൃശൂര്‍. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ഒന്നും ഇത്രയും വലിയ ടെമ്പിള്‍ ഇക്കോണമി ഇല്ല. ഗുരുവായൂരപ്പനും വടക്കുംനാഥനും കൊടുങ്ങല്ലൂര്‍ ഭഗവതിയും പെരിങ്ങോട്ടുകരയിലെ ചാത്തന്മാരും ഐവര്‍മഠം ശ്രീകൃഷ്ണനും തൃപ്രയാര്‍ തേവരും കൂടല്‍മാണിക്യം സംഗമേശനും ഉത്രാളിക്കാവ് ഭഗവതിയും ആറാട്ടുപുഴ ശാസ്താവുമെല്ലാം ചേര്‍ന്ന് ഓരോ വര്‍ഷവും തൃശൂരിലെ ജനങ്ങള്‍ക്ക് നല്‍കുന്നത് ശതകോടികളുടെ വരുമാനമാണ്.

തൃശൂരിലെ മൊത്തം ജനസംഖ്യയുടെ വലിയൊരു ശതമാനം ആളുകള്‍ നേരിട്ടോ പരോക്ഷമായോ ടെമ്പിള്‍ ഇക്കോണമിയുടെ ഗുണഭോക്താക്കളാണ്. ആരാധനാമൂര്‍ത്തികള്‍ എന്നതിന് ഉപരിയായി ഈ ദൈവങ്ങളെല്ലാം നമ്മുടെ നാട്ടിലെ ജനങ്ങളുടെ അന്നദാതാക്കളായ മുതലാളിമാര്‍ കൂടിയാണ്. ഈ ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആചാരാനുഷ്ടാനങ്ങളും ആഘോഷങ്ങളുമൊക്കെ ഇല്ലാതായാല്‍ ചുരുങ്ങിയത് ഒരു ലക്ഷത്തിലധികം ആളുകളെങ്കിലും തൃശൂര്‍ ജില്ലയില്‍ ദരിദ്രരായി മാറും.അതില്‍ ക്ഷേത്ര പൂജാരി മുതല്‍ ഉത്സവത്തിന് ചെണ്ട കൊട്ടുന്നവന്‍ വരെ ഉള്‍പ്പെടും.

ഇന്‍ഡയറക്ട് ആയി ചന്ദനത്തിരി ഉണ്ടാക്കുന്നവന്‍ മുതല്‍ ക്ഷേത്രങ്ങള്‍ക്കടുത്ത് ലോഡ്ജ് പണിതവന്‍ വരെ കുത്തുപാളയെടുക്കും. ഇതൊരു ഇന്റര്‍ ഡിപ്പന്റന്റ് ആയ ഇക്കണോമിക് സ്ട്രക്ചര്‍ ആണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ പരസ്പരം ആശ്രയിച്ച് ഇതില്‍ നിലനില്‍ക്കുന്നുണ്ട്. പണി കിട്ടുമ്പോള്‍ എല്ലാവര്‍ക്കും ഒരുമിച്ച് കിട്ടും. അതുകൊണ്ട് ദൈവങ്ങള്‍ എന്ന നിലയില്‍ ക്ഷേത്രങ്ങളെ ബഹുമാനിക്കാന്‍ സാധിക്കാത്തവര്‍ അന്നദാതാവ് എന്ന നിലയിലെങ്കിലും ക്ഷേത്രങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുക. വിഗ്രഹങ്ങള്‍ കല്ലാണ് എന്ന് പറയുന്നവരൊന്നും നിങ്ങളുടെ വീട്ടിലെ അടുപ്പ് പുകയാതായാല്‍ ഭക്ഷണവുമായി വരില്ല. നിങ്ങളുടെ ദാരിദ്ര്യം തീര്‍ക്കാന്‍ സഹായിക്കുന്ന കല്ലിന് അല്‍പ്പം ബഹുമാനം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

26ാം തീയതി നിങ്ങളുടെ വിരല്‍ തുമ്പിനാല്‍ പ്രതികരിക്കുക. തൃശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ തൃശൂരുകാരോട് പറയാനുള്ളത് അതുമാത്രമാണ്.’

Tags: publicWIDE PROTESTSOCIAL MEDIA PLATFORMTHRISSOR POORAM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.