Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയെ തോല്പിക്കാന്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡില്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 09:28 pm IST
inKerala

തിരുവനന്തപുരം: ബിജെപിയെ തോല്പിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സുമായി ഡീല്‍ ഉണ്ടാക്കിയതായി ബിജെപി. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡില്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

ബിജെപി കേരളത്തില്‍ രണ്ടാം സ്ഥാനത്തു പോലും എത്തില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത് കേരളത്തില്‍ സിപിഎമ്മിന് എത്ര സീറ്റ് കിട്ടുമെന്ന് പറയാന്‍ താന്‍ ജ്യോത്സ്യന്‍ അല്ലെന്നാണ്. അപ്പോള്‍ എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് സീറ്റ് കിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നത്. തിരുവനന്തപുരത്തും തൃശൂരും നൂറ് ശതമാനം ബിജെപിക്ക് വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡീല്‍ എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. സന്ദീപ് പറഞ്ഞു.
രാജ്യത്ത് വിഭജന രാഷ്‌ട്രീയക്കാരായ ഇത്തരം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പിന്മാറി വികസന രാഷ്‌ട്രീയം മുന്നോട്ടു വയ്‌ക്കുന്ന എന്‍ഡിഎക്ക് വോട്ട് നല്‍കണം. കേരളത്തില്‍ നിരവധി സീറ്റുകളില്‍ ബിജെപി വിജയിക്കും. മുഖ്യമന്ത്രിക്ക് തടയാന്‍ പറ്റുമെങ്കില്‍ തടയട്ടെ. മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് കച്ചവടത്തിന്റെ ഉദാഹരണമാണെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ 99 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.. കേരളത്തിലേക്കുവന്ന വികസന പദ്ധതികളെക്കുറിച്ച് ജനത്തിനറിയാം.മോദി സര്‍ക്കാര്‍ കേരളത്തിനു എന്തുനല്‍കിയെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ ചോദ്യത്തിന് ആ വികസന, ക്ഷേമ പദ്ധിതകലാണ് ഉത്തരമെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പച്ചയായ വര്‍ഗ്ഗീയതയാണ് പറയുന്നതെന്നും സന്ദീപ് പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വായ്‌പ, അവര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി, അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രത്യേക പദ്ധതികള്‍. ഇതുമാത്രമല്ല സര്‍ക്കാരിന്റെ പബ്‌ളിക് വര്‍ക്കുകകളുടെ കരാര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നതിന് പ്രത്യേക നടപടി. സ്‌കില്‍ ഡവലപ്‌മെന്റ് സ്‌പോര്‍ട്‌സ് ഇവയൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവയ്‌ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യക്തിനിയമം നടപ്പിലാക്കുമെന്നും പറയുന്നു. കോണ്‍ഗ്രസ് പ്രകടനപത്രിക മുസഌംലീഗിന്റേതാമെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം ഈ പശ്ചാത്തലത്തിലാണ്. സന്ദീപ് വാചസ്പതി പറഞ്ഞു

Tags: Sandeep vachaspathiSandeep Vachaspathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.