Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെപ്റ്റംബറിനുശേഷം ഐഎസ്‌ഐ മുദ്രയില്ലാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കളപ്പാത്രങ്ങള്‍ വില്‍ക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 03:30 pm IST
inIndia

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കള പാത്രങ്ങള്‍ക്കെല്ലാം ഐഎസ്‌ഐ മുദ്ര നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടി നല്‍കി. ഇവ കൂടാതെ 11 ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൂടി ഐഎസ്‌ഐ മുദ്ര ഇല്ലാതെ അടുത്ത സെപ്റ്റംബറിനു ശേഷം വില്‍പ്പന നടത്തുന്നത് ബ്യൂറോ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് വിലക്കി.
ഫാന്‍, എയര്‍ കൂളര്‍, വാഷിംഗ് മെഷീന്‍, ഹെയര്‍ ട്രിമ്മര്‍, ഡിസ്‌പെന്‍സിങ് ഉപകരണങ്ങള്‍, വെല്‍ഡിങ് ഉപകരണങ്ങള്‍, ഡ്രില്ലിംഗ് ഉപകരണങ്ങള്‍, വാട്ടര്‍ മീറ്റര്‍, ഗാര്‍ഹിക വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് ഐഎസ്‌ഐ മുദ്ര നിര്‍ബന്ധമാക്കുന്നത്. വിപണിയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇതില്ലാതെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് ബ്യൂറോ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചത്. ആസ്ബസ്‌റ്റോസ് സിമന്റ് ഫിറ്റിംഗ്, സിമന്റ് ഷീറ്റ് എന്നിവയ്‌ക്കും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

 

Tags: SteelISI MARKKITCHEN UTENSILSCOMPULSORYALUMINIUM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

India

സ്റ്റീലിന് ഇന്ത്യയില്‍ നല്ല കാലം; ജെഎസ് ഡബ്ല്യു സ്റ്റീലിന് 154 ശതമാനം ലാഭം

India

ഡ്രാഗണും ആനയ്‌ക്കും ഒന്നിച്ച് നൃത്തം ചെയ്യാമെന്ന് ചൈന; അത് വേണ്ടെന്ന് ഇന്ത്യ; ചൈനയില്‍ നിന്നുള്ള സ്റ്റീലിന് നികുതി കൂട്ടി ഇന്ത്യ

Kottayam

എല്ലാ കടകളിലും വിലവിവരപട്ടിക നിര്‍ബന്ധം, നടപടിയെടുക്കാന്‍ 20 നുശേഷം സംയുക്ത സ്‌ക്വാഡിറങ്ങും

Kerala

കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി, കമ്മിഷണര്‍ ഉദ്ദേശിച്ചത് ബോധവത്കരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.