Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡ്രാഗണും ആനയ്‌ക്കും ഒന്നിച്ച് നൃത്തം ചെയ്യാമെന്ന് ചൈന; അത് വേണ്ടെന്ന് ഇന്ത്യ; ചൈനയില്‍ നിന്നുള്ള സ്റ്റീലിന് നികുതി കൂട്ടി ഇന്ത്യ

ഡ്രാഗന്റെയും ആനയുടെയും ഒന്നിച്ചുള്ള നൃത്തമാണ് ഈ രണ്ട് അയല്‍ രാജ്യങ്ങളുടെ യഥാര്‍ത്ഥ പുരോഗതിയ്‌ക്ക് വേണ്ടതെന്ന് ഈയിടെ പറഞ്ഞത് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങ് ആണ്. എന്നാല്‍ അങ്ങിനെ ഡ്രാഗന്റെ കൂടെ നൃത്തം ചെയ്യാന്‍ ആന ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. അതിന്റെ ഉദാഹരണമാണ് ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 12 ശതമാനത്തോളം താല്‍ക്കാലിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 10:34 pm IST
inIndia, Business

ന്യൂദല്‍ഹി: ഡ്രാഗന്റെയും ആനയുടെയും ഒന്നിച്ചുള്ള നൃത്തമാണ് ഈ രണ്ട് അയല്‍ രാജ്യങ്ങളുടെ യഥാര്‍ത്ഥ പുരോഗതിയ്‌ക്ക് വേണ്ടതെന്ന് ഈയിടെ പറഞ്ഞത് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങ് ആണ്. എന്നാല്‍ അങ്ങിനെ ഡ്രാഗന്റെ കൂടെ നൃത്തം ചെയ്യാന്‍ ആന ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. അതിന്റെ ഉദാഹരണമാണ് ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 12 ശതമാനത്തോളം താല്‍ക്കാലിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനം.

കഴിഞ്ഞ ഒരു വര്‍ഷമായി ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തിയ സ്റ്റീല്‍ കാരണം ഇന്ത്യയിലെ പല സ്റ്റീല്‍ നിര്‍മ്മാണ വ്യവസായസ്ഥാപനങ്ങള്‍ക്കും ഉല്‍പാദനം കുറയ്‌ക്കേണ്ടി വന്നു. പല ഫാക്ടറികള്‍ക്കും നിലനില്‍പിന് തൊഴിലാളികളെ പിരിച്ചുവിടേണ്ടിവന്നു. ഇതോടെയാണ് ഇന്ത്യയിലെ തൊഴിലാളികളെ സംരക്ഷിക്കാനും സ്റ്റീല്‍ നിര്‍മ്മാണ ഫാക്ടറികളെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 12 ശതമാനം ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചത്. രാജ്യത്തിനകത്തെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തീരുവ ഉയര്‍ത്തി വിദേശത്ത് നിന്നുള്ള ഇറക്കുമതി ഇല്ലാതാക്കാന്‍ അമേരിക്കയെപ്പോലെ ഇന്ത്യയും ശ്രമിക്കുകയാണ്.

സ്റ്റീല്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ അസംസ്കൃത സ്റ്റീല്‍ ഉല്‍പാദനരാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലേക്ക് വില കുറഞ്ഞ സ്റ്റീല്‍ ചൈനയില്‍ നിന്നും അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പാദകരെ ബാധിക്കുമെന്ന് കരുതുന്നതിനാലാണ് ഇന്ത്യ ചൈനയുടെ സ്റ്റീല്‍ ഇറക്കുമതിക്ക് 12 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഡ്രാഗണും ആനയും നൃത്തം ചെയ്യണമെന്ന രീതിയിലുള്ള ആശയവുമായി ചൈന മുന്നോട്ട് വരിക എപ്പോഴും ചൈനയ്‌ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാത്രമാണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം .ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 245 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ചൈന വീണ്ടും ഇന്ത്യയെ ഓര്‍ത്തത്. കാരണം യുഎസിനെ നേരിടാന്‍ ചൈനയ്‌ക്ക് ഇന്ത്യയുടെ സഹായം വേണമെന്നതിനാല്‍ മാത്രമാണ് ഡ്രാഗണും ആനയും ഒന്നിച്ച് നൃത്തം ചെയ്താലേ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ശോഭനമായ ഭാവി ഉണ്ടാകൂ എന്ന ചൈനയുടെ വിദേശകാര്യവക്താവിന്റെ പ്രസ്താവനയ്‌ക്ക് പിന്നിലെ ഗൂഢലക്ഷ്യം. 2020ല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യയെ ആക്രമിച്ച രാജ്യമാണ് ചൈന. അന്ന് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിയ്‌ക്കുകയും ചെയ്തു.

എന്താണ് ഡ്രാഗണും ആനയും?
ഡ്രാഗണ്‍ എന്ന ചൈനയുടെ സമ്പദ്ഘടനയ്‌ക്ക് പറയുന്ന പേരാണെങ്കില്‍ ആന എന്നാണ് ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് പറയപ്പെടുന്ന പേര്. 1991ല്‍ ഇന്ത്യ സാമ്പത്തികഉദാരവല്‍ക്കരണം നടപ്പിലാക്കിയപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ വിളിച്ചത് ആന എന്നാണ്. ആനയെപ്പോലെ വളരെ മന്ദഗതിയില്‍ നീങ്ങുന്നതാണ് ഇന്ത്യയുടെ സമ്പദ്ഘടന എന്ന അര്‍ത്ഥത്തിലാണ് അവര്‍ അന്ന് അതിനെ അങ്ങിനെ വിളിച്ചത്. പക്ഷെ ആന നൃത്തം ചെയ്തുതുടങ്ങിയാല്‍ പിന്നെ ലോകത്തിലെ ഒരു രാജ്യത്തിനും രക്ഷയില്ലെന്നും സാമ്പത്തികവിദഗ്ധര്‍ അന്ന് പ്രവചിച്ചിരുന്നു.

Tags: ImportdutyUSChinaTradewarDragonaelephantdancemodiElephantSteelXiJinpingDragonTradewar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.