Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഗോള വളര്‍ച്ചയെ ഭാരതം നയിക്കുന്നത് തുടരും: കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 10:50 pm IST
inIndia

ന്യൂദല്‍ഹി: ഭാവിയില്‍ ഭാരതമാകും ആഗോള വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യം. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.

കൊവിഡിന് ശേഷം ഭാരതം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് സാക്ഷ്യം വഹിച്ചു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഭാരതം എട്ട് ശതമാനം വളര്‍ച്ച കൈവരിക്കും. നിലവിലെ ആഗോള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള വളര്‍ച്ചയ്‌ക്കായി ഭാരതം അതിന്റെ പരമാവധി സംഭാവന ചെയ്യുന്നുണ്ട്. ഈ പത്തു വര്‍ഷത്തില്‍ ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ ഭാരതത്തിന്റെ വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 സപ്തംബറില്‍, സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്ത് കൊവിഡിന് ശേഷം ഭാരതം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് പറഞ്ഞിരുന്നു. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പരിഷ്‌കരിച്ചിട്ടുണ്ട്. അത് മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പ്രതിഫലിക്കും. ഭാരതത്തിന്റെ നിലവിലെ വളര്‍ച്ച പരിശോധിക്കുമ്പോള്‍, കൊവിഡിന് ശേഷം ഏഴ് ശതമാനത്തിലധികവും പിന്നീട് 9.2 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 8.2, 8.1, 8.4 എന്നിങ്ങനെയായിരുന്നു വളര്‍ച്ച രേഖപ്പെടുത്തിയത്. അവസാന പാദത്തില്‍ ഏറ്റവും കുറഞ്ഞത് 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാല്‍ പോലും കഴിഞ്ഞ വര്‍ഷം ശരാശരി എട്ട് ശതമാനം വളര്‍ച്ചയാണ് ഭരതത്തിലുണ്ടാവുക.

ഭാരതത്തിന്റെ ഉത്പാദന ക്ഷമതയിലും കാര്യമായ മാറ്റമുണ്ടായി. പെന്‍ വേള്‍ഡ് ടേബിളിന്റെ കണക്കുകള്‍ പ്രകാരം 2014ന് മുമ്പ് വരെ ഭാരതത്തിന്റെ വാര്‍ഷിക ഉത്പാദന ക്ഷമത 1.3 ശതമാനമായിരുന്നു. 2014ന് ശേഷമിത് 2.7 ശതമാനമായി. ഇരട്ടിയിലധികം. ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് സുസ്ഥിരമായി നിലനില്‍ക്കുന്നതിനും ഉയര്‍ന്ന നിലയില്‍ മുന്നോട്ട് പോകുന്നതിലും ഉത്പാദന ക്ഷമതയിലുണ്ടായ വര്‍ധന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, അദ്ദേഹം വിശദീകരിച്ചു. ഭാരത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ യാതൊരാശങ്കയും വേണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indiaNarendra ModiIMFglobal growthKrishnamurthy Subramaniam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.