Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിതുര മരംമുറി: സിപിഎം നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 09:08 pm IST
inKerala

തിരുവനന്തപുരം: വിതുര പൊന്മുടി വനസംരക്ഷമമേഖലയില്‍ നിന്നും ഇരുനൂറിലധികം മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഎം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു. സിപിഎം നേതാവിന്റെ സഹോദരനടക്കം മരംമുറിയില്‍ പങ്കുണ്ടെന്ന് ആരോപണം. സിപിഎം നേതാക്കള്‍ ഇടപെട്ടതോടെ രണ്ട് വയോധികരെ പ്രതിയാക്കി. ഈമാസം 13ന് നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ വനംവകുപ്പ്.

മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റിനോടു ചേര്‍ന്ന പരിസ്ഥിതിലോല വനഭൂമിയില്‍നിന്നാണ് 200ലധികം സംരക്ഷിത മരങ്ങള്‍ മുറിച്ചത്. സിപിഎമ്മിന് തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതിന്റെ മറവില്‍ വനം സംരക്ഷണ സമിതിയുടെ അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു മരം മുറി. പകുതിയിലധികം തടികള്‍ സിപിഎം നേതാവിന്റെ സഹോദരന് ബന്ധമുള്ള തടി ഫാക്ടറിയിലേക്ക് മാറ്റി. ശേഷിക്കുന്നവ കടത്താന്‍ ശ്രമിക്കന്നതിനിടെ വനംസംരക്ഷണ സമിതിയിലെ മറ്റൊരു ജീവനക്കാരന്റെ നേതൃത്വത്തില്‍ തടഞ്ഞു. വനംവകുപ്പ് ജീവനക്കാര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി തടികള്‍ അവരുടെ ലോറിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ലോറിയെയും മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റിനുള്ളില്‍ സിപിഎം പ്രവര്‍ത്തകര്‍ മണിക്കൂറോളം തടഞ്ഞുവച്ചു.

ഉദ്യോഗസ്ഥര്‍ തൊണ്ടിയായി പിടിച്ചെടുത്ത മരങ്ങള്‍ അവരില്‍ നിന്നും വാങ്ങിയ ശേഷമാണ് രാത്രി 11 മണിയോടെ മോചിപ്പിച്ചത്. പാലോട് റേഞ്ച് ഓഫീസില്‍നിന്ന് റേഞ്ച് ഓഫീസറും സംഘവും പൊന്മുടി പോലീസും എത്തിയാണ് ജീവനക്കാരെ ലോറിയും തടിയും സഹിതം ഇവിടെനിന്നു മോചിപ്പിച്ചത്. എസ്‌റ്റേറ്റിലെ ബെല്‍റ്റ് വാളുകള്‍ ഉപയോഗിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നും ഇവിടുത്തെ ലോറിയാലാണ് തടികള്‍ കടത്തിയതെന്നും ആരോപണം ഉണ്ട്. എന്നാല്‍ സിപിഎം ഇടപെട്ടതോടെ വയോധികരായ രണ്ടുപേരെ പ്രതിയാക്കി വനം വകുപ്പ് തലയൂരി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് തയാറായിട്ടില്ല. ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുവച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമില്ല.

Tags: CPM KeralaVithura TreecutCPM leadershipsabotaged the investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.