Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വരുന്ന അമ്പത് കൊല്ലം മോദിയുടെ രാഷ്‌ട്രീയം ലോകം ഭരിക്കുമെന്ന് അണ്ണാമലൈ; തമിഴകത്ത് പ്രചാരണത്തിന് ആവേശ കൊടിയിറക്കം

നമ്മള്‍ ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെയെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി പൊരുതിയ ശ്യാംപ്രസാദ് മുഖര്‍ജി കശ്മീരിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രാജ്യത്തിന് പുതിയ ദിശ പകര്‍ന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുഗള്‍ സരായിയില്‍ വെടിയേറ്റുവീണു. വഴി മാറി സഞ്ചരിച്ചല്ല ബിജെപി വിജയങ്ങള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 03:01 pm IST
inIndia

കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തമിഴകത്ത് ആവേശക്കൊടിയിറക്കം. തമിഴ്‌നാടിന്റെ രാഷ്‌ട്രീയം തിരുത്തുകയാണ് ബിജെപിയെന്ന പ്രഖ്യാപനവുമായി മസക്കലിപാളയത്ത് കെ. അണ്ണാമലൈയുടെ മഹാറാലി. ശരിക്ക് വേണ്ടി എന്തും ത്യജിക്കാന്‍ തയാറായതാണ് ബിജെപിയുടെ ചരിത്രം.

നമ്മള്‍ ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെയെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി പൊരുതിയ ശ്യാംപ്രസാദ് മുഖര്‍ജി കശ്മീരിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രാജ്യത്തിന് പുതിയ ദിശ പകര്‍ന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുഗള്‍ സരായിയില്‍ വെടിയേറ്റുവീണു. വഴി മാറി സഞ്ചരിച്ചല്ല ബിജെപി വിജയങ്ങള്‍ നേടിയത്.

രണ്ട് എംപിമാരില്‍ തുടങ്ങി 2014ല്‍ 283 എംപിമാരുമായി അധികാരത്തിലെത്തും വരെ തുടര്‍ന്ന പോരാട്ടമാണ് ഇപ്പോള്‍ സഫലമാകുന്നത്. വരുന്ന അമ്പത് കൊല്ലം മോദിയുടെ രാഷ്‌ട്രീയം ലോകം ഭരിക്കും. അപരിഹാര്യമെന്ന് പലരും വിധിച്ചതെല്ലാം മോദി നടപ്പാക്കി. ഈ തെരഞ്ഞെടുപ്പ് മോദിക്കൊപ്പം ചേരാനുള്ള തമിഴകത്തിന്റെ വിധിയെഴുത്താണ്, അണ്ണാമലൈ പറഞ്ഞു.

2014ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലായിരുന്നു. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 882-ാം ദിവസം മിസോറാമിലെ അവസാന ഗ്രാമത്തിലേക്കും വൈദ്യുതി എത്തിയെന്നതാണ് ചരിത്രം.

2019ല്‍ 295 വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ അവതരിപ്പിച്ചു. 2024ല്‍ സങ്കല്പ പത്രിക പ്രഖ്യാപിക്കുമ്പോള്‍ 295 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതെന്ന് മോദി പറഞ്ഞു. 2014ല്‍ മോദി ഭാരതത്തിന്റെ നേതാവായി. 2024ല്‍ ലോകം അദ്ദേഹത്തെ നേതാവെന്ന് വിളിക്കും, അണ്ണാമലൈ പറഞ്ഞു.

മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാമെന്ന് ഡിഎംകെയെ വെല്ലുവിളിച്ചതാണ്. പക്ഷേ ഇതുവരെ ആരും വന്നിട്ടില്ല. അവര്‍ക്ക് മോദിയെ ഭയമാണ്. അതുകൊണ്ട് കള്ളപ്രചാരണങ്ങള്‍ നടത്തുന്നു. റാലികള്‍ തടയാന്‍ ശ്രമിക്കുന്നു. ജൂണ്‍ നാലിന് കാര്യങ്ങള്‍ മാറും. നമ്മള്‍ പുതിയ ചരിത്രമെഴുതും. കോയമ്പത്തൂരിലെ വിജയം തമിഴകത്തെ മാറ്റിമറിക്കും.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ വരുന്ന എംപിമാര്‍ അപ്രത്യക്ഷരാകും. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഈ ആവര്‍ത്തന രാഷ്‌ട്രീയം പൊളിച്ചെഴുതാനുള്ള തെരഞ്ഞെടുപ്പാണിത്. പണം കൊടുത്ത് വോട്ട് പിടിക്കുന്ന ഡിഎംകെ ഫോര്‍മുല അവസാനിക്കുന്നു. എത്ര പണമൊഴുക്കിയാലും നീതിയുടെ വിജയമാണ് ഉണ്ടാവുകയെന്ന ജനത്തിന്റെ തീരുമാനം നടപ്പാവാന്‍ പോവുന്നു, അണ്ണാമലൈ പറഞ്ഞു.

Tags: TamilnaduK AnnamalaiLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.