Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനികര്‍ക്ക് അധിക്ഷേപം, മാവോയിസ്റ്റുകളെ വധിച്ചതും കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ല

നക്‌സലുകളെ വധിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അവര്‍ കീഴടങ്ങുന്നതും പുതിയ കാര്യമല്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ സൈനികനടപടിയില്‍ സംശയമുണ്ടെന്നുമാണ് ബാഗേല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 10:01 am IST
inIndia

റായ്‌പൂര്‍: സൈനികര്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് കോണ്‍ഗ്രസ്. ഛത്തിസ്ഗഡിലെ കാംഗറില്‍ 29 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച സൈനികനടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും രാജ്‌നന്ദഗാവിലെ സ്ഥാനാര്‍ത്ഥിയുമായ ഭൂപേഷ് ബാഗേലാണ് രംഗത്തെത്തിയത്.

നക്‌സലുകളെ വധിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അവര്‍ കീഴടങ്ങുന്നതും പുതിയ കാര്യമല്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ സൈനികനടപടിയില്‍ സംശയമുണ്ടെന്നുമാണ് ബാഗേല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാംഗറില്‍ നടന്നുവെന്ന് പറയുന്നത് വ്യാജ ഏറ്റുമുട്ടലാണ്. നക്‌സലുകളെന്ന പേരില്‍ ഗ്രാമീണരെ സൈന്യം വധിക്കുകയാണെന്നും ബാഗേല്‍ ആരോപിച്ചു.

ബാഗേലിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിപദം വഹിച്ചിരുന്ന ഒരാള്‍തന്നെ സൈന്യത്തിനെതിരെ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചത് അപലപനീയമാണെന്ന് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ പറഞ്ഞു. ഇത് ഭീരുത്വമാണ്. ബാഗേല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. ഇത്തരക്കാര്‍ ആര്‍ക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകും, വിജയ് ശര്‍മ്മ പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണം രാഷ്‌ട്രീയ നേട്ടത്തിനായി ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന നീചമായ ആരോപണം നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉന്നയിച്ചിരുന്നു. അടുത്തിടെ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും സൈനികര്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. ഉറിയിലെയും ബാലാക്കോട്ടിലെയും സൈനിക നടപടികള്‍ക്ക് തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഭൂപേഷ് ബാഗേല്‍ സൈന്യത്തിനെതിരെ രംഗത്തുവന്നത്.

Tags: bjpcongressindian armyPulwama AttackBhupesh BaghelVijay Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.