Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പുത്തൻ സാങ്കേതിക വിദ്യയ്‌ക്ക് രൂപം നൽകി ഇസ്രോ; എസ് സോമനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 10:19 am IST
in India

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പുതിയ സാങ്കേതിക വിദ്യയ്‌ക്ക് രൂപം നൽകുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ബഹിരാകാശ നിലയത്തിന് രൂപം നൽകുന്നതിന് മുന്നോടിയായാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമാക്കുന്നത്. 2030-ഓടെ മാലിന്യ വിമുക്തമായ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി.

ബെംഗളൂരിവിൽ ഇന്റർ ഏജൻസി സ്പേസ് കോർഡിനേഷൻ കമ്മിറ്റി മീറ്റിംഗിൽ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ചാന്ദ്ര-സൂര്യ പര്യവേഷണങ്ങളിൽ കുതിക്കുകയാണ് ഇസ്രോ. ഈ മേഖലകളിൽ കൂടുതൽ തിരക്കേറുകയാണ്. ഇതിനാൽ കൂടുതൽ പ്രതിഭകളെ തേടുകയാണെന്ന് ഇസ്രോ മേധാവി പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്‌ക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

42-ാമത് ഇന്റർ-എമർജൻസി സ്പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. വരും ദിവസങ്ങൾ ബഹിരാകാശ പര്യവേഷണങ്ങളെ സംബന്ധിച്ചിടുത്തോളം ഇസ്രോയ്‌ക്ക് വളരെ നിർണായക പദ്ധതികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ബഹിരാകാശത്ത് നമ്മുടേതായ 54 ബഹിരാകാശ വാഹനങ്ങളാണ് ഉള്ളത്.ബഹിരാകാശ ദൗത്യങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചാൽ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ഇവ നീക്കം ചെയ്യുന്നത് വരെ ഇസ്രോ ശ്രദ്ധ പുലർത്താറുണ്ട്. ഭാവി പര്യവേഷങ്ങൾ ലക്ഷ്യം വച്ചാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

2035-ഓടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇതിനാൽ ഭ്രമണപഥത്തിൽ ഏറ്റവും അധികം ബഹിരാകാശ നിലയങ്ങളുള്ള ഭ്രമണപഥമാകും തിരഞ്ഞെടുക്കുകയെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി.

Tags: ISROS somanathISRO Chairman Somanath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.