Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബ രാംദേവും ആചാര്യ ബാല്‍കൃഷ്ണയും വീണ്ടും മാപ്പ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 10:39 pm IST
inIndia
ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും

ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയെന്ന കേസില്‍ പതഞ്ജലി സ്ഥാപകരായ ബാബ രാംദേവും ആചാര്യ ബാല്‍കൃഷ്ണയും സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്‌തെങ്കിലും അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇരുവരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സാനുദ്ദിന്‍ അമാനുള്ള എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിവ്യ ഫാര്‍മസി- പതഞ്ജലി ട്രസ്റ്റ് യൂണിറ്റ് എന്നിവര്‍ പുറത്തിറക്കുന്ന ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവും ബാല്‍കൃഷ്ണയും മുമ്പ് മാപ്പ് അപേക്ഷ നല്‍കുകയും നേരിട്ട് ഹാജരാവുകയും ചെയ്തിരുന്നു. ഇന്നലെയും ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു.

നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ ചികിത്സാ രീതികളെ വിമര്‍ശിക്കാവൂ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഏതെങ്കിലും സ്ഥാപനത്തേയും വ്യക്തിയേയും ലക്ഷ്യമിട്ടല്ല കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ 23ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇരുവരോടും വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു. എന്നാല്‍ ബാബാ രാംദേവിന്റേയും ബാല്‍കൃഷ്ണയുടേയും മാപ്പ് അപേക്ഷ പരിഗണിച്ചോ ഇല്ലയോയെന്ന് വ്യക്തമാക്കിയില്ല.

Tags: Baba RamdevMisleading advertisementAcharya Balkrishnaagain apologize
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബാബറിന്റെ രാജ്യമല്ല ; ഡിസംബർ 6 അടിമത്തത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്ത ദിവസം ; ബാബാ രാംദേവ്

India

പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖിതരായി സന്യാസി സമൂഹം : ഹിന്ദുക്കൾ സ്വയം സുരക്ഷിതരാകേണ്ട സാഹചര്യം ; അപലപിച്ച് ബാബാ രാംദേവും 

India

ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇന്ത്യൻ സംസ്കാരം മനഃപൂർവ്വം ഒഴിവാക്കി ;മുഗളന്മാരെക്കുറിച്ചല്ല, സനാതന ധർമ്മമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്:ബാബ രാംദേവ്

Education

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ വടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍

ഏതാണ് ഒറിജിനല്‍ ബാബാ രാംദേവ്....ബാബാ രാംദേവ് തന്‍റെ മെഴുകുപ്രതിമയ്ക്കടുത്ത് വൃക്ഷാസന പോസില്‍ നില്‍ക്കുന്നു (ഇടത്ത്)
India

അമേരിക്കയിലെ സുപ്രസിദ്ധ മേഡം ടുസ്സോഡ്സിലെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ യോഗാഗുരു ബാബാ രാംദേവ് വൃക്ഷാസനത്തില്‍ നില്‍ക്കും പ്രതിമ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.