Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന്റെ വികസനത്തിന് കര്‍മപദ്ധതി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 01:41 am IST
inKerala
അഡ്വ. സി. നിവേദിതയെ മോദി അനുഗ്രഹിക്കുന്നു

അഡ്വ. സി. നിവേദിതയെ മോദി അനുഗ്രഹിക്കുന്നു

കുന്നംകുളം (തൃശൂര്‍): കേരളത്തിന്റെ വികസനത്തിന് പാരമ്പര്യത്തനിമയിലൂന്നിയ കര്‍മപദ്ധതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിമനോഹരമായ നാടാണ് കേരളം. ഇവിടത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ പാരമ്പര്യത്തനിമയെ അന്താരാഷ്‌ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടാക്കും. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും. നാല് വരി ദേശീയപാതകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കും. കുന്നംകുളത്ത് എന്‍ഡിഎ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലറാണെന്നും മോദി പറഞ്ഞു. മുംബൈ അഹമ്മദാബാദ് മാതൃകയില്‍ ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ പരിഗണനയിലുണ്ട്. എന്‍ഡിഎയുടെ പ്രകടനപത്രിക രാജ്യത്തിന്റെ വികസന രേഖയാണെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ വികസനം മുരടിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പാവപ്പെട്ടവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പദ്ധതികള്‍ തയ്യാറാക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കി.

എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഇത് വേണ്ടത്ര മുന്നോട്ട് കൊണ്ടുപോയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും. ബിപിഎല്‍ വിഭാഗത്തിന് സൗജന്യ റേഷന്‍ അടുത്ത അഞ്ച് കൊല്ലത്തേക്ക് നീട്ടുകയാണ്. മത്സ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ക്ഷേമപദ്ധതി തയ്യാറാകുന്നു. കേരളത്തിലെ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും മോദി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപി (തൃശൂര്‍), ഡോ.ടി.എന്‍.സരസു (ആലത്തൂര്‍), ഡോ. എം. അബ്ദുള്‍ സലാം (മലപ്പുറം), അഡ്വ.സി. നിവേദിത ( പൊന്നാനി), കെ.എ. ഉണ്ണികൃഷ്ണന്‍ (ചാലക്കുടി) എന്നിവരും എന്‍ഡിഎ നേതാക്കളായ കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, ബി.ഗോപാലകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, ദേവന്‍ ശ്രീനിവാസന്‍, അഡ്വ.കെ.കെ.അനീഷ് കുമാര്‍, വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, ബി.രാധാകൃഷ്ണമേനോന്‍, എ.എന്‍ അനുരാഗ്, അനീഷ് ഇയ്യാല്‍, ഇ.കൃഷ്ണദാസ്, അതുല്യഘോഷ് വെട്ടിയാട്ടില്‍, എ. നാഗേഷ്, എം.എസ്. സമ്പൂര്‍ണ, രവി തേലത്ത് തുടങ്ങിയവരും പങ്കെടുത്തു.

 

Tags: Narendra ModiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.