Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവിതകാലത്ത് അനേക ഉണര്‍വ്വുകള്‍ നല്കുന്നതാണ് വായന: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 12:30 am IST
inKerala
കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം, ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഡോ. എന്‍.ആര്‍. മധു, വിധുബാല, പി.ആര്‍. നാഥന്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, ജെ. നന്ദകുമാര്‍, എ.ടി. സന്തോഷ്, കാവാലം ശശികുമാര്‍ എന്നിവര്‍

കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം, ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഡോ. എന്‍.ആര്‍. മധു, വിധുബാല, പി.ആര്‍. നാഥന്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, ജെ. നന്ദകുമാര്‍, എ.ടി. സന്തോഷ്, കാവാലം ശശികുമാര്‍ എന്നിവര്‍

കോഴിക്കോട്: വായന മരിക്കുന്നില്ലെന്നും അത് ജീവിപ്പിച്ചു നിര്‍ത്തുകയും ഒരു ജീവിതകാലത്തു തന്നെ അനേക ഉണര്‍വ്വുകള്‍ നല്‍കുന്നതാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.

കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം, ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിന്റെയും അക്ഷരസന്ധ്യയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ വായന ആത്മശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും സന്ദര്‍ഭമാണ്. വായന ആധ്യാത്മിക സാധനയായി എടുക്കുന്നവരെ സംബന്ധിച്ച് ഓരോ വായനയും തീര്‍ത്ഥസ്‌നാനമാണ്. സാഹിത്യമെന്നത് അനുകരണമാണെന്ന ധാരണയല്ല, മറിച്ച് സാഹിത്യം ഭാവങ്ങളുടെ പ്രതിനിധാനമാണ് എന്നതാണ് ഭാരതീയ സങ്കല്‍പ്പം. ആത്യന്തിക മുക്തി നേടിത്തരുന്നതാണ് സാഹിത്യം. സാഹിത്യം മോദിപ്പിക്കാന്‍ മാത്രമല്ല ബോധത്തിന് കൂടിയാണ് എന്നതാണ് പൗരസ്ത്യ സങ്കല്‍പ്പം.

എഴുതാതിരിക്കാന്‍ പറ്റില്ലെന്നു തോന്നുമ്പോള്‍ എഴുതുന്നതാണ് യഥാര്‍ത്ഥ എഴുത്തെന്നും അവയാണ് യഥാര്‍ത്ഥ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. നടി വിധുബാല ആധ്യക്ഷ്യം വഹിച്ചു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, എ.ടി. സന്തോഷ്, ഡോ. എന്‍.ആര്‍. മധു, ഷാബുപ്രസാദ് എന്നിവര്‍ സംസാരിച്ചു. ബുദ്ധ ബുക്‌സാണ് ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. വേദ ബുക്‌സാണ് ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം എന്നീ പുസ്തകങ്ങളുടെ പ്രസാധകര്‍.

Tags: kozhikodeBook ReleaseJ.NandakumarDr. N.R. Madhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.