Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോപാലപുരത്തെ അഴിമതിക്കുടുംബം അഴിയെണ്ണും: അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 10:20 pm IST
in India

കോയമ്പത്തൂര്‍: മോദിയുടെ റോഡ് ഷോയ്‌ക്ക് ജനങ്ങളെത്തുന്നത് അദ്ദേഹത്തോടിഷ്ടമുള്ളതുകൊണ്ടാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.

ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നേതാക്കളെ കാണുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ല. അവര്‍ യോഗം സംഘടിപ്പിക്കുന്നത് 500 പേര്‍ക്ക് ഒരു സൂപ്പര്‍വൈസറെ നിയമിച്ചാണ്. നേതാക്കളുടെ പ്രസംഗം മുഴുവനായി കേട്ടാല്‍ മാത്രമേ 250 രൂപ നല്‍കൂ എന്നാണ് ഇവര്‍ പറയുന്നത്. പകുതിയില്‍ എഴുന്നേറ്റാല്‍ കിട്ടില്ല. അത്തരം നേതാക്കള്‍ തെരുവിലിറങ്ങിയാല്‍ ജനം വരില്ല. എന്നാല്‍ മോദി വരുമ്പോള്‍ സാധാരണക്കാര്‍ തടിച്ചുകൂടുകയാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.

മോദി നടപ്പാക്കുമോ എന്ന് ചോദിച്ച് 23 കാര്യങ്ങള്‍ സ്റ്റാലിന്‍ ചോദിച്ചിരിക്കുന്നു. സ്റ്റാലിന്റെ സ്വപ്‌നങ്ങള്‍ നടപ്പാക്കാനല്ല മോദി പ്രധാനമന്ത്രിയായത്. പക്ഷേ ഒരുകാര്യം ഉറപ്പ് നല്കാം. തെരഞ്ഞെടുപ്പിന് ശേഷം ഗോപാലപുരത്തെ അഴിമതി കുടുംബം ജയിലിലാകും. തമിഴ്നാട്ടിലെ 8.5 കോടി ജനങ്ങളെ ഡിഎംകെയില്‍ നിന്നും രക്ഷിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്.

ഏഴ് കോടി 39 ലക്ഷത്തി 93,750 രൂപയാണ് ഡിഎംകെ ഇതുവരെ സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയാണ് ഈ പരസ്യങ്ങള്‍ നല്‍കുന്നത്. കമ്പനിയുടെ 99 ശതമാനവും മുഖ്യമന്ത്രി സ്റ്റാലിന്റെ മരുമകന്‍ ശബരീശനാണെന്ന് അണ്ണാമലൈ പറഞ്ഞു. ഇമ്മാതിരിയുള്ള കുടുംബ മുതലാളിത്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കുമെന്നും വിഘടന ശക്തികളെ അടിച്ചമര്‍ത്തുമെന്നും മോദി ഉറപ്പ് നല്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അറുപത് വര്‍ഷമായി തമിഴ്നാട്ടില്‍ വിഘടനവാദത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്. വടക്കുള്ളവരെല്ലാം മോശക്കാരാണെന്നും ജി എന്ന് വിളിച്ചാല്‍ അത് അപരാധമാണെന്നും മാമന്നന്‍ പോലുള്ള സിനി
മകളിലൂടെ അവര്‍ പ്രചരിപ്പിച്ചു. അരാജകത്വമാണ് അവര്‍ വളര്‍ത്തുന്നത്.

ഒരു കുഞ്ഞിന് പേരിടാന്‍ ഉദയനിധി സ്റ്റാലിനോട് അവരുടെ പ്രവര്‍ത്തകരിലൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ റോളക്‌സ് എന്ന പേരാണ് നല്കിയത്. അദ്ദേഹത്തിന്റെ വിക്രം 2 എന്ന ചിത്രത്തിലെ മയക്കുമരുന്ന് വ്യാപാരിയുടെ പേരാണത്. ഇതാണ് രീതി. മന്ത്രി ടിആര്‍പി രാജയുടെ അച്ഛന്‍ ബ്രൂവറി നടത്തുകയാണ്. തഞ്ചാവൂരില്‍ ബ്രൂവറി സ്ഥാപിക്കാന്‍ യോഗം ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ തല്ലിയോടിച്ചു. ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തലാണ് പരിപാടി. തെലങ്കാനയില്‍ രണ്ട് ലക്ഷത്തി 50,000 മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഇന്റലിജന്‍സ് ഐജി യുഎസില്‍ ഒളിവിലാണ്. മറ്റുള്ളവര്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്റെ ഫോണ്‍ നമ്പറും ടാപ്പ് ചെയ്യുന്നു. അതിന് മറുപടി കിട്ടിയിരിക്കും, അണ്ണാമലൈ പറഞ്ഞു.

Tags: Loksabha Election 2024Bjp TamilnaduModiyude GuaranteeGopalapuram's corrupt familyK Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.