Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ റിയാസിന്റെ ഭാര്യയായി മുസ്ലിം കുടുംബത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 08:11 pm IST
inEntertainment

വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും വ്യക്തി ജീവിതത്തിൽ റിയാസ് ഖാൻ രസികനാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിയാസ് ഖാനെയാണ് പ്രേക്ഷകർ കാണാറ്. നടി ഉമ റിയാസാണ് നടന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു. രണ്ട് ആൺമക്കളാണ് റിയാസ് ഖാനും ഉമ റിയാസിനുമുള്ളത്. മൂത്ത മകൻ ഷാരിഖ് ഹാസൻ അഭിനയ രം​ഗത്ത് സജീവമാണ്. രണ്ട് മതസ്ഥരാണ് റിയാസ് ഖാനും ഉമ റിയാസും. എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെയോ വിവാഹത്തെയോ ബാധിച്ചില്ല.

മുസ്ലിം മത വിശ്വാസിയായ റിയാസ് ഖാൻ തന്റെ മതത്തിലെ വിശ്വാസങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ രസകരമായ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ റംസാൻ മാസത്തിൽ നോമ്പെടുക്കേണ്ടതില്ലെന്ന് റിയാസ് ഖാൻ പറയുന്നു. എന്റെ അമ്മയ്‌ക്ക് മരുന്ന് കഴിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ നോമ്പെടുക്കാൻ സാധിക്കില്ല. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ നോമ്പ് എടുക്കേണ്ടതില്ലെന്നും റിയാസ് ഖാൻ വ്യക്തമാക്കി. റിയാസിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ഭാര്യ ഉമ റിയാസ് സംസാരിച്ചു.

കല്യാണം കഴിഞ്ഞപ്പോൾ എന്നെ സംബന്ധിച്ച് എല്ലാം പുതിയതായിരുന്നു. ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ ബ്രാഹ്മണ സംസ്കാരത്തിലാണ് വളർന്നത്. പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ പൊട്ട് തൊടുകയോ കമ്മലിടുകയോ ഇല്ല. ചെറുപ്പത്തിലേ എനിക്കത് പഴക്കമായി. കല്യാണം കഴിഞ്ഞപ്പോൾ നോമ്പെടുത്തു. ഞാൻ എക്സൈറ്റഡായിരുന്നു. എല്ലാ നോമ്പുമെടുത്തു. വീട്ടുകാർക്കെല്ലാം സന്തോഷമായി. ഇദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ് താൻ നോമ്പെടുത്തതെന്നും ഉമ റിയാസ് പറഞ്ഞു.

Tags: Malayalam MovieRiyas KhanMalayalam Actor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

New Release

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.