Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തശായിയായ വിഷ്ണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 12:38 am IST
in Samskriti

സൃഷ്ടി പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോഴും മാറിനില്‍ക്കുന്ന അസ്ഥിത്വത്തോടെ, തന്റെ ഇച്ഛയെ ബീജരൂപത്തില്‍ പകര്‍ന്ന് നല്‍കി, ഈശ്വരന്‍ അവന്റെ തന്നെ സാക്ഷാത്കാര ശക്തികൊണ്ട് പ്രജകളെയെല്ലാം സൃഷ്ടിച്ച്, തന്റെ ഇച്ഛയ്‌ക്ക് അനുസരിച്ച് അവയെ ഓരോ നിയമങ്ങളില്‍ അണിനിരത്തി, ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ അവനെ പ്രജകളുടെ പതിയുമാക്കുന്നു. ഒരേ സമയം ബീജദാതാവായ പുരുഷനും സൃഷ്ടിയെ ഉണ്ടാ ക്കിയെടുക്കുന്ന സ്ത്രീയും ഉള്‍ച്ചേരുന്ന സര്‍ഗശക്തിയുടെ കാലസ്വരൂപമായതിനാല്‍, ഇവന്‍ സംവത്സരങ്ങളുടെ പ്രജാപതിയാണ്. സത്യത്തില്‍ ഈ ലോകങ്ങളായ ലോകങ്ങളെല്ലാം ഈ സംവത്സരപ്രജാപതിയില്‍ ഗര്‍ഭമായി ശയിക്കുകയാണ്. ഇവനെയാണ് ഋഷിമാര്‍ ഹിരണ്യഗര്‍ഭനായി ദര്‍ശിച്ചത്.

സമസ്തലോകങ്ങളുടേയും അച്ഛനും അമ്മയും ബന്ധുവും താന്‍ തന്നെയാണെന്നും, എല്ലാം തന്നില്‍ തന്നെ ശയിക്കുന്നു എന്നും താന്‍ കാലസ്വരൂപനാണെന്നും സ്വയം ഭഗവാന്‍ തന്നെ ഭഗവദ്ഗീതയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം നാം മനസ്സി ലാക്കേണ്ടത് സ്വയം ഈശ്വരന്‍ തന്നെ ആദ്യം ഒരു രൂപത്തിലാകുകയും അതിലെ ഇച്ഛ അനുസരിച്ച് ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ രൂപങ്ങളുമായി തീരുകയും, വിരുതോടെ അവയെ ഇന്നും പരിപാലിക്കുകയും ചെയ്യുന്നുയെന്നാണ്. അങ്ങനെയുള്ള ഈ ലോകത്ത് പ്രകടമാകുന്ന ദോഷങ്ങള്‍ക്ക് കാര ണം നമ്മള്‍ തന്നെയാണ്. ‘സ്വതന്ത്രബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടവരാണ് നമ്മള്‍’ എന്ന സത്യത്തെ മറന്ന് ‘സ്വതന്ത്രരാണ് നമ്മള്‍’ എന്ന അബദ്ധ ചിന്തയോടെ ചെയ്ത് കൂട്ടിയതിന്റെ ഫലങ്ങളാണ് ഇതെല്ലാം.

(എങ്കില്‍ പരിപാലിക്കുന്ന ഈശ്വരന്‍ എന്ത് കൊണ്ട് ഇടപെടുന്നില്ല? എന്ന് ചോദിച്ചാല്‍, അവന്‍ ഇടപെടുന്നത് കൊണ്ടാണ് ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ കര്‍മ്മങ്ങളുടെ ഫലത്തിലാണ് ലോകത്തെ അവിടുന്ന്, സൃഷ്ടിച്ച് നിലനിര്‍ത്തുന്നത്. ഈശ്വരന്‍ ഒരുപക്ഷവാദി ആകാത്തതിനാല്‍, നിങ്ങളിലുള്ള അവന്റെ സങ്കല്‍പ്പശക്തികൊണ്ട് ഓരോരുത്തര്‍ക്കും നല്ലതും ചെയ്യാം ചീത്തയും ചെയ്യാം. അതിന്റെ ഫലമെന്തായാലും, നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും. അങ്ങ നെയാണ് കര്‍മ്മഫലങ്ങള്‍ തങ്ങിനില്‍ക്കുന്ന ഈ ഭൂമിയെ, പരിപാലിക്കുവാനായി ഉദ്ദേശിച്ച് സൃഷ്ടിച്ച മനുഷ്യനാല്‍ തന്നെ, ജീവിക്കുവാന്‍ കൊള്ളാത്തതാക്കി മാറ്റപ്പെട്ടത്).

ഋഷിമാര്‍ ദര്‍ശിച്ച ആ ഹിരണ്യഗര്‍ഭനെയാണ് അനന്തശയനനായ വിഷ്ണുവായി നമ്മള്‍ ആരാധിച്ച് വരുന്നത്. പ്രത്യേകം ശ്രദ്ധിക്കുക. ലോകമായും, ലോകാതീതമായും പ്രകാശിച്ചു നില്‍ക്കുന്ന സങ്കല്‍പ്പശക്തിയെയാണ് ഒരു രൂപത്തിലേക്ക് ഒതുക്കുന്നത്. ആയതിനാല്‍ സര്‍വരൂപങ്ങളും ഭാവങ്ങളുമായി നില്‍ക്കുന്ന അവന്, പ്രത്യേകിച്ച് ഒരു രൂപമോ ഭാവമോ ഇല്ല എന്ന ചിന്തയില്‍ ഉറച്ചുനിന്നുകൊണ്ട് വേണം, അവനെ വിഷ്ണുവിന്റെ രൂപത്തിലേക്ക് സങ്കല്‍പ്പിക്കുവാന്‍. അപ്പോള്‍ മാത്രമേ, വിശ്വവ്യാപിയായ ഈശ്വരന്‍ ഒരു ശരീരത്തില്‍ ഉണ്ടാകാവുന്ന വ്രണങ്ങളോ, ഞരമ്പുകളോ ഇല്ലാത്തവനായി മാറുകയുള്ളൂ.

Tags: MahavishnuDevotionalHinduismTemplesVishnu is infinite
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Samskriti

പൂര്‍വ്വമീമാംസ…

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Samskriti

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.