Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോൺഗ്രസ്സുകാരിൽ നിന്ന്  ശശിതരൂരിന് പോലീസ് സംരക്ഷണം നൽകണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 03:39 pm IST
inThiruvananthapuram

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിനോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിയോജിപ്പും അഭിപ്രായവ്യത്യാസവും സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്. ഇത് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ പോലീസും കോൺഗ്രസ് നേതൃത്വവും ശ്രദ്ധിക്കണം. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സംരക്ഷണം നൽകണമെന്നും ബിജെപി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയോട് യുഡിഎഫ് പ്രവർത്തകർക്ക് തന്നെ വിയോജിപ്പും വ്യത്യസ്ഥമായ അഭിപ്രായവുമാണ്. ഇത് ലഭ്യമായ അറിവുകൾ വച്ച് ബിജെപി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സ്ഥാനാർത്ഥി പര്യടനം തുടങ്ങിയതോടെ അത് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ബാലരാമപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ യുഡിഎഫ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. അവർ കൂക്കി വിളിക്കുകയും സ്ഥാനാർത്ഥിയുടെ മുഖത്തിന് നേരെ ഷാളുകൾ വലിച്ചെറിയുകയുമുണ്ടായി. കഴിഞ്ഞ 15 വർഷക്കാലം പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും നിരാകരിച്ച ഒരു ജനപ്രതിനിധിക്ക് നേരെ ഇങ്ങനെയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവളം നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച പ്രവർത്തകരുടെ വിയോജിപ്പും പ്രതികരണവും കഴക്കൂട്ടം മണ്ഡലത്തിലെ മണ്ണന്തലയിൽ എത്തിയപ്പോൾ കൈയ്യാങ്കളിയായി മാറി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ യുഡിഎഫ് പ്രവർത്തകർ തന്നെ കൈയ്യാങ്കളി നടത്തുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി.

ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത കോൺഗ്രസ് പ്രവർത്തകന്റെ മൊബെൽ ഫോൺ പോലീസ് പിടിച്ചുവച്ചിരിക്കുന്നു. ഇതിന്റെ പല വീഡിയോകളും പോലീസ്
പൂഴ്‌ത്തി വച്ചിരിക്കുന്നു. കൈയ്യാങ്കളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാൽ വിരലിൽ പരിക്കുപറ്റിയതായും അറിയുന്നു. പാർട്ടി പ്രവർത്തകരുടെ രോഷം ഭയന്ന് കോൺഗ്രസിന് മുൻതൂക്കമുള്ള പല ബൂത്തുകളിലെയും സ്വീകരണം ഇതിനകം ഒഴിവാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കരിക്കകം പ്രദേശത്ത് ശശിതരൂരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോടുള്ള വിയോജിപ്പ് ഒരു സാമൂഹ്യ പ്രശ്നമായി മാറുകയാണ്. ഇത്രത്തോളം പാർട്ടി പ്രവർത്തകർക്ക് വിയോജിപ്പുള്ള സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിന് നിർത്തുമ്പോൾ ആ നേതൃത്വം തന്നെ ആലോചിക്കണമായിരുന്നെന്ന് രാജേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വലിയ അത്യാഹിതത്തിലേക്കും അക്രമത്തിലേക്കും പോകാതെ കോൺഗ്രസ് നേതൃത്വവും പോലീസും ശ്രദ്ധിക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പ് വളരെ സമാധാനപരമായി നടക്കണം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മികച്ച സ്ഥാനാർത്ഥിയാണ്. അദ്ദേഹം ജയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സമാധാനപരമായി ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണം. പ്രത്യേകിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണം. ഇതൊരു സാമൂഹ്യ പ്രശ്നമായി മാറിയാൽ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ അതു ബാധിക്കും. അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പോലീസ് സംരക്ഷണം കൊടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

Tags: Sasi tharoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

India

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

Kerala

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യം,തീവ്ര യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചു- ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.