Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ പൊതുവിപത്ത്, യുഎന്നില്‍ ഞാന്‍ തമിഴ് പറയും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തില്‍ ജനിച്ച ഞാന്‍ സൗരാഷ്‌ട്ര തമിഴ് സംഗമത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നു', വെല്ലൂരിലെ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് തമിഴ് മനസ് കീഴടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 10:58 pm IST
inIndia
വെല്ലൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ധര്‍മ്മപുരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സൗമ്യ അന്‍പുമണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു. സമീപം വെല്ലൂരിലെ സ്ഥാനാര്‍ത്ഥി എ.സി. ഷണ്മുഖം

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ധര്‍മ്മപുരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സൗമ്യ അന്‍പുമണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു. സമീപം വെല്ലൂരിലെ സ്ഥാനാര്‍ത്ഥി എ.സി. ഷണ്മുഖം

വെല്ലൂര്‍(തമിഴ്നാട്): ‘ഐക്യരാഷ്‌ട്രസഭയില്‍, ഞാന്‍ തമിഴ് ഭാഷയില്‍ സംസാരിക്കും. അങ്ങനെ തമിഴ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണെന്ന് ലോകം മുഴുവന്‍ അറിയും. കാശിയുടെ എംപി എന്ന നിലയില്‍, കാശി തമിഴ് സംഗമം കൂടുതല്‍ വിപുലമാക്കാന്‍ നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. ഗുജറാത്തില്‍ ജനിച്ച ഞാന്‍ സൗരാഷ്‌ട്ര തമിഴ് സംഗമത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നു’, വെല്ലൂരിലെ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് തമിഴ് മനസ് കീഴടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മതവും ജാതിയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുക, മയക്കുമരുന്ന് മാഫിയയെ വളര്‍ത്തുക, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുക… തമിഴ്‌നാട്ടിലെ ഡിഎംകെ രാഷ്‌ട്രീയം പൊതുസമൂഹം നേരിടുന്ന വിപത്താണെന്നും മോദി മുന്നറിയിപ്പ് നല്കി ഇത് അപകടകരമായ രാഷ്‌ട്രീയമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ ഈ രാഷ്‌ട്രീയം ജനങ്ങള്‍ മനസിലാക്കുന്ന ദിവസം ഡിഎംകെയ്‌ക്ക് ഒരു വോട്ട് പോലും ലഭിക്കില്ലെന്ന് മോദി പറഞ്ഞു.

ആരാണ് മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നത്? എന്‍സിബി പിടികൂടിയ മയക്കുമരുന്ന് മാഫിയ ഏത് കുടുംബത്തിലാണ്, അദ്ദേഹം ചോദിച്ചു. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് തീറെഴുതിയത് ഇവരാണ്. ഇത്രകാലം അക്കാര്യം പൊതിഞ്ഞുവയ്‌ക്കാനാണ് കോണ്‍ഗ്രസും ഡിഎംകെയും ശ്രമിച്ചത്. ദ്വീപിന് സമീപം നമ്മുടെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തതില്‍ അവരും പങ്കാളികളാണ്.

ബഹിരാകാശ മേഖലയിലും നിര്‍മാണ മേഖലയിലും തമിഴ്നാടിന്റെ സംഭാവനകള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതം ഒരു ലോകശക്തിയായി ഉയരുന്നതില്‍ തമിഴ്നാട് നിര്‍ണായക പങ്ക് വഹിച്ചു. തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പട്ടാളി മക്കള്‍ കച്ചിയുടെ ധര്‍മ്മപുരി സ്ഥാനാര്‍ത്ഥി സൗമ്യ അന്‍പുമണിക്കും ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്ന ന്യൂ ജസ്റ്റിസ് പാര്‍ട്ടിയുടെ വെല്ലൂരിലെ സ്ഥാനാര്‍ത്ഥി എ.സി. ഷണ്‍മുഖത്തിനും പിന്തുണ തേടിയാണ് മോദി വെല്ലൂരില്‍ പ്രസംഗിച്ചത്.

Tags: Narendra ModiDravida Munnetra Kazhagam (DMK)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.