Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്ലാള്‍ നന്ദകുമാറിനെ തള്ളി ഉമാ തോമസ്; അനില്‍ ആന്‍റണിക്ക് കൈക്കൂലി കൊടുത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഉമാ തോമസ്

അനില്‍ ആന്‍റണിക്ക് കൈക്കൂലി 25 ലക്ഷം കൈക്കൂലി കൊടുത്ത കാര്യം തനിക്ക് അറിയാമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന ഉമാ തോമസ് എംഎല്‍എ നിഷേധിച്ചു. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 05:17 pm IST
inKerala

തിരുവനന്തപുരം: അനില്‍ ആന്‍റണിക്ക് കൈക്കൂലി 25 ലക്ഷം കൈക്കൂലി കൊടുത്ത കാര്യം തനിക്ക് അറിയാമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന ഉമാ തോമസ് എംഎല്‍എ നിഷേധിച്ചു. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കൗൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ കൈക്കൂലി അനിൽ ആന്‍റണി വാങ്ങിയ കാര്യം പി.ജെ. കുര്യനും ഉമാതോമസ് എംഎല്‍എയ്‌ക്കും അറിയാമെന്ന് നന്ദകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യമാണ് ഉമാ തോമസ് അറിയില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത്.

പി.ടി. തോമസിനെ കല്യാണം കഴിച്ച കാലത്തേ നന്ദകുമാറിനെ അറിയാമെന്നും അദ്ദേഹത്തെ നന്ദപ്പന്‍ എന്നാണ് വിളിക്കാറുള്ളതെന്നും ഉമാ തോമസ് എംഎല്‍എ. നന്ദപ്പന്‍ അന്ന് സൈക്കിളില്‍ നടന്ന ഒരു നല്ല കോണ്‍ഗ്രസുകാരനായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ദല്ലാള്‍ നന്ദകുമാറിന്റെ ക്ഷേത്രത്തില്‍ പോയ കാര്യവും ഉമാ തോമസ് പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കൗൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ അനിൽ ആന്‍റണി വാങ്ങിയെന്നും, നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് പണം തിരികെ വാങ്ങിയതെന്നും ആയിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം.

ദല്ലാള്‍ നന്ദകുമാറിന്റെ ഈ ആരോപണം അനില്‍ ആന്‍റണി തള്ളിയിരുന്നു. ജഡ്‌ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത ആവശ്യങ്ങളുമായി നന്ദകുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു. പി ജെ കുര്യന്‍ ആന്‍റണിയേയും ഉമ്മന്‍ ചാണ്ടിയേയും കെ കരുണാകരനെയും എല്ലാം ചതിച്ചയാളാണ്. ഇപ്പോള്‍ ആന്‍റണിയെ ചതിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തനിക്കെതിരെ മനപ്പൂര്‍വം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ പിജെ കുര്യന്റെ ബുദ്ധിയാണെന്നും ആ അജണ്ടയില്‍ വീഴില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു

Tags: pathanamthittaDallal NandakumarAnil antonyanto antonyuma thomasLokSabhaElections2024Middleman Nandakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.