Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ ഇനി ലൈട്രാമും; ഒരേ സമയം 240 പേര്‍ക്ക് യാത്ര ചെയ്യാം, അധികൃതരുമായി ചര്‍ച്ച നടത്തി കെഎംആര്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 05:47 am IST
inKerala

 കൊച്ചി: കൊച്ചിയില്‍ പൊതുഗതാഗത രംഗത്ത് വീണ്ടും മുന്നേറ്റവുമായി ലൈട്രാം വരുന്നു. കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വീസായി പദ്ധതി നടപ്പാക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ലൈട്രാം അധികൃതരുമായി കെഎംആര്‍എല്‍ ചര്‍ച്ച നടത്തി.

എംജി റോഡ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജങ്ഷന്‍മറൈന്‍ െ്രെഡവ് വഴി, തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈനില്‍ ട്രാം മോഡലിന്റെ സാധ്യതയെ കുറിച്ചാണ് ചര്‍ച്ച നടത്തിയത്. ഹെസ്സ് ഗ്രീന്‍ മൊബിലിറ്റിയിലെ അധികൃതരുമായാണ് കൊച്ചിയില്‍ വെച്ച് കെഎംആര്‍എല്‍ ചര്‍ച്ച നടത്തിയത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈട്രാം നടപ്പിലാക്കിയ സംഘമാണ് ഹെസ്സ് ഗ്രീന്‍ മൊബിലിറ്റി.

കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈട്രാം അധികൃതര്‍ പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എംജി റോഡ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജങ്ഷന്‍ മേനക ജോസ് ജങ്ഷന്‍ വഴി തേവര വരെയുള്ള 6.2 കിലോമീറ്റര്‍ ദൂരത്തില്‍ ലൈട്രാം നടപ്പാക്കാന്‍ സാധ്യമാകുന്ന മേഖലയാണെന്നാണ് ഹെസ്സ് ഗ്രീന്‍ മൊബിലിറ്റി അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. ലൈട്രാം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഈ മേഖലയില്‍ പ്രാഥമികമായി സാധ്യത പഠനവും തുടര്‍ന്ന് ഡിപിആറും തയ്യാറാക്കുവാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ ആയും മെട്രോയുടെ തന്നെ ഉദ്ദേശം നിറവേറ്റാനും ലൈട്രാമിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എംജി റോഡ് മെട്രോ സ്‌റ്റേഷനുമായി കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജങ്ഷന്‍ ടെര്‍മിനലിനെ ബന്ധിപ്പിക്കുവാന്‍ ലൈട്രാം സഹായകരമാകും. തേവര ഭാഗത്ത് നിന്നും കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും മെട്രോയിലേക്ക് സുഗമമായി എത്താന്‍ ഇതുവഴി സാധിക്കും.

റോഡ് നിരപ്പിലും, മെട്രോയ്‌ക്ക് സമാനമായും, ഭൂഗര്‍ഭമായും പ്രവര്‍ത്തിക്കാന്‍ സജ്ജമാകുന്ന തരത്തിലുള്ളതാണ് ലൈട്രാമുകള്‍. മൂന്ന് ബോഗികളിലായി 25 മീറ്റര്‍ നീളമുള്ള ലൈട്രാമില്‍ 240 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക്‌ഹൈബ്രിഡ് ലൈട്രാമുകള്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് വെറും 6 മിനിറ്റ് മതി.

ഭിന്നശേഷി സൗഹൃദമാണ് ലൈട്രാമുകള്‍ എന്നതും മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത മെട്രോയുടെ നാലില്‍ ഒന്ന് മാത്രമാണ് ലൈട്രാം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ടെന്നും ഇവ യാഥാര്‍ത്ഥ്യമായാല്‍ പദ്ധതി ചെലവ് വീണ്ടും കുറയ്‌ക്കുവാന്‍ സാധിക്കുമെന്നും ഹെസ് ഗ്രീന്‍ മൊബിലിറ്റി ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് അറിയിച്ചു.

Tags: kochiLighTramKMRLHess Green Mobility.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

Kerala

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.