Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തി ലഹരിയില്‍ രൗദ്രഭാവത്താല്‍ ഉറഞ്ഞു തുള്ളിയ കോമരക്കൂട്ടങ്ങളും ഭക്തരും ശ്രീകുരുംബക്കാവു തീണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 11:15 pm IST
inKerala
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ നടന്ന അശ്വതി കാവുതീണ്ടല്‍

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ നടന്ന അശ്വതി കാവുതീണ്ടല്‍

കൊടുങ്ങല്ലൂര്‍: ഭക്തി ലഹരിയില്‍ രൗദ്രഭാവത്താല്‍ ഉറഞ്ഞു തുള്ളിയ കോമരക്കൂട്ടങ്ങളും പതിനായിരക്കണക്കിന് ഭക്തരും ശ്രീകുരുംബക്കാവു തീണ്ടി. ദാരിക നിഗ്രഹത്തോടെ അസുരഗണങ്ങള്‍ സര്‍വ്വതും സമര്‍പ്പിച്ച് ദേവിയെ അഭയം പ്രാപിക്കുന്നതിനെ അനുസ്മരിച്ചാണ് കാവുതീണ്ടലെന്നാണ് വിശ്വാസം. ഉച്ചക്ക് 12ന് അശ്വതി പൂജ ആരംഭിച്ചു. രഹസ്യ വിധി പ്രകാരമുള്ള ശാക്തേയ പൂജ കഴിഞ്ഞ് വൈകിട്ട് നാലിന് കുന്നത്ത് പരമേശ്വരനുണ്ണി അടികള്‍, മഠത്തില്‍ രവീന്ദ്രനാഥന്‍ എന്നിവരും വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും കിഴക്കെനടയിലൂടെ പുറത്തെത്തി.

സായുധ പോലീസ് വലിയ തമ്പുരാന് സല്യൂട്ട് നല്‍കി. വലിയ തമ്പുരാന്‍ നിലപാടുതറയിലെത്തി ഇരിപ്പിടത്തിലിരുന്ന ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോടി വസ്ത്രങ്ങള്‍ നല്‍കി. തുടര്‍ന്ന് കാവുതീണ്ടലിന് അനുമതിയായി. 4.20ന് കോയ്‌മ ചുവന്ന പട്ടു കുടനിവര്‍ത്തി. ഇതോടെ അവകാശത്തറകളിലും ക്ഷേത്രാങ്കണത്തിലും അക്ഷമരായി കാത്തു നിന്ന പതിനായിരങ്ങള്‍ പാലക്കവേലനൊപ്പം കാവുതീണ്ടി. അരമണികളുടേയും ചിലമ്പുകളുടേയും ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ മുളം തണ്ടുകളാല്‍ ചുറ്റമ്പലത്തിലടിച്ചും ശരണാരവമുയര്‍ത്തി യുദ്ധസമാനമായ കാവുതീണ്ടല്‍ നടന്നത്.

വഴിപാട് പൊതികള്‍ ക്ഷേത്രത്തിലേക്കെറിഞ്ഞും മുന്നിലെ തടസങ്ങള്‍ തള്ളിമാറ്റിയും മൂന്നുവട്ടം ഓട്ടപ്രദക്ഷിണം നടത്തിയാണ് ഭക്തര്‍ കാവുതീണ്ടല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇവര്‍ വലിയ തമ്പുരാനെ വണങ്ങി അനുഗ്രഹം തേടി. ദേവസ്വം ബോര്‍ഡ് അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. മീനഭരണി മഹോത്സവത്തിന്റെ സമാപനമായി ഇന്ന് രാവിലെ പട്ടാര്യ സമുദായക്കാര്‍ കുശ്മാണ്ട ബലി നടത്തി വെന്നിക്കൊടി ഉയര്‍ത്തും. പുലര്‍ച്ചെ ദേവിക്ക് വരിയരി പായസം നിവേദിക്കും. അശ്വതി നാളിലെ തൃച്ചന്ദന ചാര്‍ത്തിനായി അടച്ച ക്ഷേത്രനട ഇനി 16ന് തുറക്കും.

Tags: DevoteesKodungalloor Devi TempledevotionSri Kurumbakau
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

പുതിയ വാര്‍ത്തകള്‍

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.