Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ തിരിച്ചുവരുമെന്ന വാക്കാണ് കൊടുത്തത്, അഭിനയമാണെന്ന് മനസിലാകുന്നു, ജാസ്മിൻ രാത്രി വെളുപ്പിച്ച് പകലാക്കും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:17 pm IST
inEntertainment

ബി​ഗ് ബോസിൽ വരുന്നവർ ഏറ്റവും കൂടുതൽ പ്രയോ​ഗിക്കാറുള്ള ഒരു സ്ട്രാറ്റജിയാണ് ലവ് ട്രാക്ക്. പലരും ഹൗസിലെ നിലനിൽപ്പിന് വേണ്ടിയും വോട്ട് പിടിക്കാനുമാണ് ഈ ഒരു സ്ട്രാറ്റജി ഉപയോ​​ഗിക്കാറുള്ളത്. സീസൺ ആറിൽ ഈ സ്ട്രറ്റജി ഉപയോ​ഗിക്കുന്ന രണ്ടുപേർ ​ഗബ്രിയും ജാസ്മിനുമാണ്. എന്നാൽ അതേ കുറിച്ച് ഹൗസിലുള്ളവരിൽ നിന്ന് അടക്കം ചോദ്യങ്ങൾ വന്നെങ്കിലും ജാസ്മിൻ അതൊന്നും സമ്മതിക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല രണ്ട് സുഹൃത്തുക്കൾ പെരുമാറുന്നത് പോലെയല്ല ഇരുവരും പെരുമാറുന്നത്.

അതുകൊണ്ട് തന്നെ ​ഗബ്രി-ജാസ്മിൻ കോമ്പോ പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവാണ്. ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം ചർച്ചയായശേഷം ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരിക്കുന്ന അഫ്സൽ എന്ന ചെറുപ്പക്കാരന്റെ വോയ്സ് ക്ലിപ്പ് പുറത്ത് വന്നിരുന്നു. ജാസ്മിൻ മൂലം വലിയ രീതിയിൽ വീട്ടിൽ നിന്നും മറ്റുള്ളവരിൽ നിന്നും വിമർശനം കേൾക്കേണ്ടി വരുന്നുവെന്നാണ് അഫ്സൽ പുറത്തുവിട്ട വോയ്സ് ക്ലിപ്പിൽ പറഞ്ഞത്.

അതേസമയം ഇപ്പോഴിതാ വൈൽഡ് കാർഡായി ഹൗസിലേക്ക് കയറിയ അഭിഷേക് ജയദീപ് എൻ​ഗേജ്മെന്റിനെ കുറിച്ചും ആ പയ്യന്റെ മാനസീകാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും ചോദിച്ചപ്പോൾ‌ ജാസ്മിൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ജാസ്മിന്റെ വാക്കുകളിലേക്ക്… ഞാൻ എൻ​ഗേജ്ഡാണെന്ന് പറഞ്ഞത്… എന്റെ ഒരു പെണ്ണുകാണലൊക്കെ കഴിഞ്ഞ് ഒരാൾക്ക് വാക്ക് കൊടുത്തുവെന്നതാണ്.

ഞാൻ തിരിച്ചുവരുമെന്ന വാക്കാണ് അയാൾക്ക് കൊടുത്തത്. അത് ഇവിടെ എല്ലാവരോടും പറയേണ്ട ആവശ്യം എനിക്കില്ല. ഒരു വട്ടം ഷൗട്ട് ചെയ്ത് കമ്മിറ്റഡാണ് ഞാനെന്ന് പറഞ്ഞിരുന്നു. എന്റെ പ്രഷർ പൊട്ടിയിട്ടാണ് അന്ന് അത് ഞാൻ പറഞ്ഞത്. പിന്നെ ശ്രീതു ചോദിച്ചപ്പോൾ അത് പറയാതിരുന്നത് അത് പറയേണ്ട കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാണ്.

പക്ഷെ ​ഗബ്രിയോട് നാഴികയ്‌ക്ക് നാൽപ്പത് വട്ടം ഇത് ഞാൻ പറയുന്നുണ്ട്. പക്ഷെ അത് പുറത്ത് വരുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. രസ്മിനും ​ഗബ്രിക്കും അറിയാം ഞാൻ പുറത്തുള്ള ആൾക്ക് എത്രത്തോളം വാല്യു കൊടുക്കുന്നുണ്ടെന്ന്. എനിക്ക് ​ഗബ്രിയോട് പ്രണയമില്ല സ്നേഹമുണ്ട് പക്ഷെ അത് പ്രണയമാകാൻ താൽപര്യമില്ല. ഞാൻ ​ഗബ്രിയോടൊപ്പം ഒരു പുതുപ്പിൽ പുതച്ച് ഇരുന്നിട്ടില്ല.

ഓരോരുത്തരുടെ മൈന്റ് സെറ്റ് അനുസരിച്ചിരിക്കും… ഇതുവരെ ഇൻസെക്യൂർ ആകാത്ത ഒരു മനുഷ്യനാണ് പുറത്ത് ഞാൻ വാക്ക് കൊടുത്തിരിക്കുന്ന വ്യക്തി. ഞങ്ങൾ ഫ്രണ്ട്സായി ഇരുന്നിട്ടുണ്ട്. ഇതുപോലെ ഇരുന്നിട്ടുണ്ട്. വേറെ ഫ്രണ്ട്സുമായി ഞാൻ ഇരിക്കുന്നത് കണ്ടിട്ടുള്ള ഒരു മനുഷ്യൻ ഞാനും ​ഗബ്രിയുമായി ഇരിക്കുന്നത് കണ്ട് ഇൻസെക്യൂറാകുെമെന്ന് എനിക്ക് തോന്നിയിട്ടില്ല.

നേരത്തെ കോൺഫിഡന്റ് ആയിരുന്നു. പക്ഷെ ഇപ്പോഴല്ല. അദ്ദേഹം ചെറിയ രീതിയിൽ പോലും എന്നോട് ടോക്സിസിറ്റി കാണിച്ചിട്ടില്ല. അങ്ങനെ കാണിച്ചിരുന്നുവെങ്കിൽ എനിക്ക് ഒരു പേടിയുണ്ടാകുമായിരുന്നു. അല്ലെങ്കിൽ അദ്ദേഹം എന്ത് ചിന്തിക്കുമെന്ന തോട്ട് എനിക്ക് വരുമായിരുന്നു. പക്ഷെ എനിക്ക് വിശ്വാസമായിരുന്നു. കാരണം ഹൗസിന് പുറത്ത് എന്റെ ഫ്രണ്ട്സെല്ലാം ബോയ്സാണ്. ഒരാളെ സുഹൃത്തുക്കളിൽ പെൺകുട്ടിയുള്ളു.

എന്റെ ഫ്രണ്ട്സ് വീട്ടിൽ വന്ന് ഫുഡ് കുക്ക് ചെയ്യുകയും ഞങ്ങൾ അങ്ങനെയും ഇങ്ങനെയുമെല്ലാം ഇരിക്കുകയും ചെയ്യാറുണ്ട്. കാരണം ഞാൻ അവരിൽ അത്രയും സെക്യൂറാണ്. അന്നൊന്നും ആൾക്ക് ഒരു പ്രോബ്ലം ഇല്ലായിരുന്നു. ഹൗസിൽ വന്നശേഷം ഒരു സമയം ഞാൻ വല്ലാതെ കോർണർ ചെയ്യപ്പെട്ടിരുന്നു എന്നാണ് ജാസ്മിൻ പറഞ്ഞത്.

വീഡിയോ വൈറലായതോടെ ജാസ്മിനെതിരെയുള്ള വിമർശനം കൂടി. ജാസ്മിൻ പൊട്ടൻ കളിക്കുകയാണ്. അഭിനയമാണെന്ന് സംസാരത്തിൽ നിന്നും മനസിലാകുന്നു, ഇങ്ങനെ പോയാൽ ജാസ്മിൻ രാത്രിയെ അലക്കി വെളുപ്പിച്ച് പകലാക്കും എന്നിങ്ങനെയാണ് കമന്റുകൾ.

 

Tags: Big BossReality Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.