Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്റാര്‍ട്ടിക്കയില്‍ ഭാരതത്തിന്റെ മൂന്നാമത്തെ തപാല്‍ ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 10:34 am IST
in India

ന്യൂദല്‍ഹി: വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം. മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയില്‍ ഭാരതത്തിന്റെ മൂന്നാമത്തെ തപാല്‍ ഓഫീസ് തുറന്നു. അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ പുതിയ തപാല്‍ ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്‌ട്ര സര്‍ക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കെ.കെ. ശര്‍മ്മയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

1984ലാണ് അന്റാര്‍ട്ടിക്കയില്‍ ഭാരതം ആദ്യമായി തപാല്‍ ഓഫീസ് ആരംഭിച്ചത്. ദക്ഷിണ ഗംഗോത്രി സ്‌റ്റേഷനില്‍. പിന്നീട് 90ല്‍ മൈത്രി സ്റ്റേഷനിലും. ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ മൂന്നാമത്തെ ഓഫീസാണ് ഭാരതം തുറന്നത്, ഉദ്ഘാടന ചടങ്ങില്‍ കെ.കെ. ശര്‍മ പറഞ്ഞു. മേഖലയില്‍ സുപ്രധാന നേട്ടം കൈവരിക്കാനായി പരിശ്രമിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.ഈ തുടക്കം ഒരു നാഴികക്കല്ലായി മാറും. പ്രദേശത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സൗകര്യങ്ങളുണ്ട്. പലപ്പോഴായി 50-100 ശാസ്ത്രജ്ഞര്‍ ഇവിടെ ജോലി ചെയ്യുന്നു. കുറഞ്ഞ വേഗതയിലാണെങ്കിലും അവര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുന്നുവെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

കത്തെഴുത്ത് നിലച്ച കാലഘട്ടത്തില്‍ അന്റാര്‍ട്ടിക്ക എന്ന് പതിച്ച കത്തുകള്‍ ലഭിക്കുന്നത് ഒരു ഓര്‍മ്മയാണ്. മുന്‍പ് അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള കത്തുകള്‍ വര്‍ഷത്തിലൊരിക്കല്‍ ശേഖരിച്ച് ഗോവയിലെ പോസ്റ്റ് ഓഫീസ് ആസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. തുടര്‍ന്ന് ശാസ്ത്രജ്ഞരുടെ വീടുകളിലേക്കും. എന്നാല്‍ ഇന്ന് ആധുനിക സംവിധാനങ്ങള്‍ അന്റാര്‍ട്ടികയില്‍ എത്തിക്കാന്‍ സാധിക്കുന്നുവെന്നത് അഭിമാന നേട്ടം തന്നെയാണെന്ന് അന്റാര്‍ട്ടിക് ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ശൈലന്ദ്രേ സൈനി പറഞ്ഞു. ഭാരതി സ്റ്റേഷനിലെ പോസ്റ്റ് കാര്‍ഡും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags: post office opens in Antarctica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം; അന്റാര്‍ട്ടിക്കയില്‍ മൂന്നാമത്തെ തപാലോഫീസ് തുറന്നു

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.