Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

5 വര്‍ഷം കൊണ്ട് ശുദ്ധജലം എത്തിച്ചത് 11 കോടി വീടുകളില്‍; അറിയാം ഗ്രാമീണ ജീവിതങ്ങള്‍ മാറ്റിമറിച്ച മോദിയുടെ ഗ്യാരന്റി

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയും അടിസ്ഥാന വികസന ലക്ഷ്യവുമായിരുന്നു എല്ലാ വീട്ടിലും കുടിവെള്ളമെന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ജല്‍ ശക്തി മന്ത്രാലയം 2019ല്‍ ജല്‍ ജീവന്‍ മിഷനു കീഴില്‍ ഹര്‍ ഘര്‍ ജല്‍ പദ്ധതി ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 12:23 pm IST
inIndia, Special Article

ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ എത്തിക്കുമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഉറപ്പ്. പദ്ധതിയുടെ 100 ശതമാനം നടപ്പാക്കല്‍ എന്ന ലക്ഷ്യം എത്തുമെന്ന കണക്കുകളാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതും. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയും അടിസ്ഥാന വികസന ലക്ഷ്യവുമായിരുന്നു എല്ലാ വീട്ടിലും കുടിവെള്ളമെന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ജല്‍ ശക്തി മന്ത്രാലയം 2019ല്‍ ജല്‍ ജീവന്‍ മിഷനു കീഴില്‍ ഹര്‍ ഘര്‍ ജല്‍ പദ്ധതി ആരംഭിച്ചത്.

ഓരോ ഗ്രാമീണ കുടുംബത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിദിനം 55 ലിറ്റര്‍ ടാപ്പ് വെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി 2019 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് തദേശീയ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന ഭരണകൂടങ്ങളില്‍ നിന്നും ലഭിച്ചത്. അതുകൊണ്ടു തുടക്കം മുതല്‍ തന്നെ ഭാരതത്തിലെ വീടുകളില്‍ ടാപ്പ് കണക്ഷന്‍ വഴി ശുദ്ധജലലഭ്യത ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ദൗത്യത്തിന്റെ പുരോഗതി വിശദാംശങ്ങള്‍ ട്രാക്കുചെയ്യുന്നതിന് വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയുള്ള ഡാഷ്‌ബോര്‍ഡും സര്‍ക്കാര്‍ സ്ഥാപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മികച്ച പുരോഗതിയാണ് പദ്ധതിക്ക് രാജ്യത്ത് സൃഷ്ടിക്കാന്‍ സാധിച്ചത്. ഗ്രാമീണ ജീവിതങ്ങള്‍ മാറ്റിമറിച്ച ഒരു മോദി സര്‍ക്കാര്‍ പദ്ധതിയാണ് ഹര്‍ ഘര്‍ ജല്‍ എന്നത് കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. 2022 ആഗസ്റ്റില്‍ തന്നെ ഗോവയും ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും യഥാക്രമം 100% ടാപ്പ് ജല ലഭ്യതയുള്ള ആദ്യത്തെ ‘ഹര്‍ ഘര്‍ ജല്‍’ സര്‍ട്ടിഫൈഡ് സംസ്ഥാനവും യുടിയുമായി മാറി. ഇന്ന് പത്ത് കേന്ദ്രഭരണ പ്രദേശം/ സംസ്ഥാനങ്ങളിലാണ് 100% ടാപ്പ് ജല ലഭ്യതയുള്ളതായി തീര്‍ന്നിരിക്കുന്നത്.

രാജ്യത്ത് ആകെ 19,30,13,075 കോടി ഗ്രാമീണ കുടുംബങ്ങളാണുള്ളത്. പദ്ധതി തുടങ്ങി അഞ്ചാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇതില്‍ 14,64,28,642 കോടി വീടുകളില്‍ ശുദ്ധജല പൈപ്പുകള്‍ എത്തികഴിഞ്ഞുവെന്നതാണ് വസ്തുത. ഇത് ആകെ കണക്കിന്റെ 75.86 ശതമാനമാണ്. 2019 ആഗസ്റ്റ് 15ലെ കണക്കുകള്‍ പ്രകാരം ടാപ്പ് വാട്ടര്‍ കണക്ഷനുള്ള കുടുംബങ്ങളുടെ എണ്ണം 3,23,62,838 കോടിയായിരുന്നു (16.77%). അഞ്ചു വര്‍ഷം കൊണ്ട് 11,40,65,804 കോടി (71%) വീടുകളിലാണ് ശുദ്ധജലം എത്തിച്ചത്. അടിസ്ഥാന സൗകര്യവികസനം എന്നത് പൊതുജനങ്ങള്‍ക്ക് കണ്ടറിയാന്‍ സാധിച്ചതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹര്‍ഘര്‍ ജല്‍ പദ്ധതി.

ഇന്ന് രാജ്യത്ത് പത്ത് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 100% ടാപ്പ് ജല ലഭ്യത നേടിയിരിക്കുകയാണ്. ഇതില്‍ തെലങ്കാന, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ടാപ്പ് ജല ലഭ്യത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നേടി കഴിഞ്ഞു. ഇതിനു പുറമെ പട്ടികയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപി സര്‍ക്കാര്‍ നയിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. കേവലമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്കു പുറത്താണ് ജനസേവനവും അടിസ്ഥാ സൗകര്യവികസനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് രാജ്യത്തിന്റെ സര്‍വാംഗ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ശ്രദ്ധക്കേണ്
താണ്.

Tags: Jal Jeevan MissionRural DevelopmentNarendra Modi GovernmentModiyude GuaranteeHar Ghar Jal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Main Article

വ്യവസായ സൗഹൃദം ശീലമാക്കി ഭാരതം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.