Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യ വകുപ്പില്‍ അസി. സര്‍ജന്‍: ഒഴിവുണ്ട്, നിയമനം നടത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 06:45 am IST
inKerala

കൊല്ലം: ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡി. ഓഫീസര്‍ തസ്തികയില്‍ സംസ്ഥാനത്ത് ആയിരത്തിലധികം ഒഴിവുകള്‍ ഉള്ളപ്പോഴും നിയമനം നടത്തുന്നില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ചു പേര്‍ക്കുമാത്രമാണ് നിയമന ഉത്തരവ് നല്കുന്നത്.

2021 മാര്‍ച്ച് 17ന് നിലവില്‍ വന്ന് 2024 മാര്‍ച്ച് 23ന് അവസാനിച്ച അസി. സര്‍ജന്‍/കാഷ്വാല്‍റ്റി മെഡി. ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 25 ശതമാനം നിയമന ശുപാര്‍ശ മാത്രമാണ് നല്കിയത്. മെയിന്‍ ലിസ്റ്റില്‍ 1896, സപ്ലിമെന്ററി ലിസ്റ്റില്‍ 1256, ഭിന്നശേഷി ലിസ്റ്റില്‍ 26 എന്നിങ്ങനെ 3178 പേര്‍ അടങ്ങിയതായിരുന്നു ലിസ്റ്റ്. ഇതിനു മുന്‍പുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് 3100 ലധികം പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.

ഈ റാങ്ക് ലിസ്റ്റില്‍ നിയമം നടക്കാതിരുന്നപ്പോഴാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥ ഒഴിവുകള്‍ കണക്കാക്കാതെ 1764 പേരുടെ ചുരുക്കപട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. മെയിന്‍ ലിസ്റ്റ്-889, സപ്ലിമെന്ററി ലിസ്റ്റ്-864, ഭിന്നശേഷി-11 എന്നിങ്ങനെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

മാനദണ്ഡപ്രകാരം ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പേര്‍ ഉള്‍പ്പെടണം. 1000 ഒഴിവുകള്‍ കണക്കാക്കിയാല്‍ പോലും 40 പേര്‍ പട്ടികയിലുണ്ടാകണം. എന്നാല്‍ ലിസ്റ്റില്‍ 11 പേരെമാത്രമാണുള്ളത്. കട്ട്ഓഫ് മാര്‍ക്ക് ഉയര്‍ത്തിയതിനാല്‍ പലരും ചുരുക്കപട്ടികയില്‍ നിന്ന് പുറത്തുപോയി. അസി. സര്‍ജന്‍ തസ്തികയിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും താരതമ്യം ചെയ്യുമ്പോള്‍ ലിസ്റ്റ് വെറും അപര്യാപ്തമാണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇതിന് ആനുപാതികമായി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നില്ല. സര്‍ക്കാര്‍ മെഡി. കോളജുകളില്‍ മാത്രം ആയിരത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണു വിവരം. ജില്ല, താലൂക്ക് ആശുപത്രികളിലും സിഎച്ച്‌സികളിലുമായി 400 ഒഴിവ് വേറെയുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ 1200 ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പായില്ല.

Tags: Kerala Health DepartmentAssistant SurgeonVacantno appointment will be made
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.