Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുവിധ പോര്‍ട്ടലിന് മികച്ച പ്രതികരണം; അപേക്ഷകള്‍ 75,000ത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 11:06 pm IST
in India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സുവിധ പോര്‍ട്ടലിന് മികച്ച പ്രതികരണം. തെരഞ്ഞെടുപ്പു പ്രഖ്യാപനവും മാതൃകാപെരുമാറ്റച്ചട്ടവും നിലവില്‍ വന്നതുമുതല്‍ വെറും 20 ദിവസത്തിനുള്ളില്‍, സുവിധ പ്ലാറ്റ്ഫോമില്‍ ലഭിച്ചത് 73,379 അനുമതി അപേക്ഷകളാണ്.

രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍നിന്ന് ലഭിച്ച ഈ അപേക്ഷകളില്‍ 44,626 അപേക്ഷകള്‍ (60%) അംഗീകരിച്ചു. അപേക്ഷകളില്‍ 15%, ഏകദേശം 11,200 അപേക്ഷകള്‍ നിരസിച്ചു. 10,819 അപേക്ഷകള്‍ അസാധുവോ ഡ്യൂപ്ലിക്കേറ്റോ ആയതിനാല്‍ റദ്ദാക്കി. ഇന്നലെ വരെ ലഭ്യമായ വിശദാംശങ്ങള്‍ അനുസരിച്ച് ബാക്കി അപേക്ഷകള്‍ പരിഗണിച്ചുവരികയാണ്.

കേരളത്തില്‍ ഇതുവരെ 1,411 അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണ് 23,239. രണ്ടാം സ്ഥാനത്ത് 11,976 അപേക്ഷകള്‍ ലഭിച്ച പശ്ചിമബംഗാളാണ്. 10,636 അപേക്ഷകള്‍ ലഭിച്ച മധ്യപ്രദേശാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത് ചണ്ഡീഗഡില്‍ നിന്നാണ്, 17. ലക്ഷദ്വീപില്‍ നിന്ന് 18, മണിപ്പൂരില്‍ നിന്ന് 20 അപേക്ഷകള്‍ ലഭിച്ചു.

പ്രചാരണയോഗങ്ങള്‍ സംഘടിപ്പിക്കല്‍, താല്‍ക്കാലിക പാര്‍ട്ടി ഓഫീസുകള്‍ തുറക്കല്‍, ഹെലികോപ്റ്ററുകള്‍ക്കുള്ള പെര്‍മിറ്റ്, വീഡിയോ വാനുകള്‍, മറ്റുവാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള പെര്‍മിറ്റുകള്‍ തുടങ്ങിയവയ്‌ക്ക് സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് അനുമതി നല്‍കുന്നത്. സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in) വഴി, രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എവിടെനിന്നും ഏതുസമയത്തും അനുമതി അപേക്ഷകള്‍ ഓണ്‍ലൈനില്‍ തടസമില്ലാതെ സമര്‍പ്പിക്കാം. കൂടാതെ, ഓഫ്ലൈനിലും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷകളുടെ നില തത്സമയം പിന്തുടരാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനും സുവിധയ്‌ക്കുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. സുവിധ പ്ലാറ്റ്‌ഫോം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല, അപേക്ഷകളുടെ തത്സമയ പിന്തുടരല്‍, നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സമയംരേഖപ്പെടുത്തിയുള്ള സമര്‍പ്പിക്കലുകള്‍, എസ്എംഎസ് വഴിയുള്ള ആശയവിനിമയം എന്നിവ നല്‍കുന്നതിലൂടെ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു. പോര്‍ട്ടലില്‍ ലഭ്യമായ അനുമതി ഡാറ്റ തെരഞ്ഞെടുപ്പു ചെലവുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനും സഹായിക്കുന്നു.

Tags: Central GovernmentModiyude GuaranteeGood responseSuvidha PortalSuvidha Platform
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Article

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

പുതിയ വാര്‍ത്തകള്‍

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.