Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകടനപത്രികയ്‌ക്കു തന്നെ സംശയം, ഖാര്‍ഗെയാണോ രാഹുലാണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 08:20 pm IST
in India
New Delhi: Congress leaders Rahul Gandhi and KC Venugopal during the release of the party's manifesto ahead of Lok Sabha elections, in New Delhi, Friday, April 5, 2024. (PTI Photo/Ravi Choudhary)(PTI04_05_2024_000050A)

New Delhi: Congress leaders Rahul Gandhi and KC Venugopal during the release of the party's manifesto ahead of Lok Sabha elections, in New Delhi, Friday, April 5, 2024. (PTI Photo/Ravi Choudhary)(PTI04_05_2024_000050A)

ആരാ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? ഇന്ത്യ ഭരിക്കുന്നതിനെക്കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന കോണ്‍ഗ്രസിനോട് ഈ ഒരു ചോദ്യം ഉന്നയിച്ചാല്‍ അവര്‍ കിടന്നുരുളും. അതു പിന്നെ ജയിക്കുകയാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കും.അത്ര തന്നെ! ഭൂരിപക്ഷം കിട്ടിയാലല്ലേ എന്ന് മനോഗതം.
2014 ലും 2019ലും കോണ്‍ഗ്രസ് പ്രകടനപത്രികയുടെ മുഖചിത്രം രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്്ഥി എന്ന് സൂചിപ്പിക്കുന്നതായിരുന്നു. 2014 ല്‍ സോണിയയുടെയും മന്‍മോഹന്‍ സിങ്ങിന്‌റെയും ചെറിയൊരു ചിത്രം കൂടി ഉള്‍പ്പെടുത്തി. എങ്കിലും രാഹുല്‍ നാട്ടുകാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഹൈലൈറ്റ്. 2019 ആയപ്പോള്‍ കവര്‍ ചിത്രത്തില്‍ കൈപ്പത്തിയും രാഹുല്‍ഗാന്ധിയും മാത്രമായി. 2024 ആയപ്പോള്‍ ഖാര്‍ഗെയും രാഹുലും ഒരേ വലുപ്പത്തില്‍ പ്രകടനപത്രികയുടെ മുഖചിത്രത്തിലുണ്ട്. എന്ന് പറഞ്ഞാല്‍ ഖാര്‍ഗെയാണോ രാഹുല്‍ ആണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല എന്നു സാരം. ഈയൊരു ആശയക്കുഴപ്പം പ്രകടനപത്രിയില്‍ ആകെ പ്രകടമാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുകയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചൊന്നും കോണ്‍ഗ്രസ് ആലോചിക്കുന്നില്ല എന്ന് വേണം കരുതാന്‍. പ്രതിപക്ഷ സ്ഥാനം കിട്ടുമോ എന്ന് തന്നെ കണ്ടറിയണം. മാത്രമല്ല ഇന്ത്യ മുന്നണി തങ്ങളുടെ പ്രതിപക്ഷ നേതാവായി ആരെ നിയോഗിക്കും എന്ന് പോലും ഇപ്പോള്‍ പറയാന്‍ കഴിയാത്ത സ്ഥിതി.
അതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ സ്വാതന്ത്ര്യസമരകാലത്തെ മുസ്ലിംലീഗിന്റെ വിഭജന അജന്‍ഡയാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ പരിസ്ഥിതി വിഭാഗത്തില്‍ കൊടുത്തിരിക്കുന്നത് രാഹുല്‍ ടൂര്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളാണെന്ന് ബിജെപി ഐടി സെല്ലും പരിഹാസം ഉയര്‍ത്തി. വോട്ടര്‍മാര്‍ക്ക് ബി.ജെ.പിയോട് ഒന്നേ പറയാനുള്ളൂ.ശവത്തില്‍ കുത്തരുത്.

Tags: congressrahulKhargePM CNDIDATEMODIYUDE GARENTEE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.